ചേറൂർ: ചലച്ചിത്ര സംവിധായകനും എഴുത്തുകാരനുമായ ശ്രീ പ്രതാപന്റെ 'സ്കന്ദനാഗത്തിന്റെ വിഷപ്പല്ല് ' എന്ന നോവൽ പ്രകാശനം ചെയ്തു. വില്ലടം യുവജനസംഘം വായനശാലയിൽ വച്ച് പ്രസിഡണ്ട് ടി.ജെ വർഗീസിന്റെ അധ്യക്ഷതയിൽ കൂടിയ ചടങ്ങിൽ വെച്ച്...
തൃശ്ശൂർ: സർവകലാശാലകളെ ചാൻസലർ കലാപകേന്ദ്രങ്ങളാക്കുന്നുവെന്നാരോപിച്ച് കാർഷിക സർവകലാശാലയിൽ ഫെഡറേഷൻ ഓഫ് യൂണിവേഴ്‌സിറ്റി ടീച്ചേഴ്സ് അസോസിയേഷനും യൂണിവേഴ്സിറ്റി എംപ്ലോയീസ് കോൺഫെഡറേഷനും ചേർന്ന് കരിദിനമാചരിച്ചു. ചാൻസലർ സ്ഥാനത്ത് ഗവർണറെ നിയമിച്ച അതേ നിയമസഭ തന്നെ നിയമം...
എരുമപ്പെട്ടി: എരുമപ്പെട്ടി തിരുഹൃദയ ഫൊറോന ഇടവകയുടെയും കത്തോലിക്കാ കോൺഗ്രസിന്റെയും നേതൃത്വത്തിൽ എരുമപ്പെട്ടിയിൽ മാർ തോമാ നസ്രാണി എക്യുമെനിക്കൽ സംഗമം നടത്തി.
സിറോ മലബാർ കത്തോലിക്ക സഭ തൃശ്ശൂർ അതിരൂപത സഹായ മെത്രാൻ മാർ ടോണി...
തൃശ്ശൂർ: നവകേരളയാത്ര ജനങ്ങളോടുള്ള വെല്ലുവിളിയാത്രയായി മാറിയെന്ന് കേരള കോൺഗ്രസ് എക്‌സിക്യുട്ടീവ് ചെയർമാൻ മോൻസ് ജോസഫ് എം.എൽ.എ. പറഞ്ഞു. രണ്ടുദിവസങ്ങളിലായി നടന്ന കേരള കോൺഗ്രസ് ജില്ലാ നേതൃക്യാമ്പിന്റെ സമാപനസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ലാ...
തൃശൂർ: മഹാകവി വൈലോപ്പിള്ളി ശ്രീധരമേനോന്റെ 38-ാമത് ചരമ വാർഷിക ദിനം 2023 ഡിസംബർ 22 കേരള സാഹിത്യ അക്കാദമി ആഡിറ്റോറിയത്തിൽ വൈകീട്ട് 3.30ന് വിവിധ പരിപാടികളോടെ ആഘോഷിക്കും.
സ്മാരക സമിതി പ്രസിഡന്റ് ഡോ. പി...
ഡൽഹി: സുരക്ഷാ വീഴ്ചയിൽ ഇന്നും ലോക്സഭയിലും രാജ്യസഭയിലും പ്രതിപക്ഷ പ്രതിഷേധം തുടരും. സസ്പെൻഡ് ചെയ്യപ്പെട്ട 92 എംപിമാരും പാർലമെന്റിന് പുറത്ത് പ്രതിഷേധിക്കും. സുരക്ഷാ വീഴ്ച വിഷയത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ...
ചങ്ങരംകുളം: സാംസ്‌കാരിക സമിതി 'എച്ചിൽ - ഒരു ദളിതൻ്റെ ജീവിതം' ചർച്ച ചെയ്തു. പ്രശസ്ത ഹിന്ദി സാഹിത്യകാരനായ ഓം പ്രകാശ് വാൽമീകി രചിച്ച ജൂഠൻ (എച്ചിൽ) എന്ന ആത്മകഥ ഇന്ത്യൻ സമൂഹത്തിലെ ജാതി...
തൃശൂർ: ഗവർണറും സർവകലാശാല ചാൻസലറുമായ ആരിഫ് മുഹമ്മദ് ഖാനെതിരായ കാലിക്കറ്റ് സർവകലാശാലയിലെ എസ്എഫ്ഐ പ്രതിഷേധം സംസ്ഥാനമൊട്ടാകെ വ്യാപിപ്പിക്കാൻ എസ്എഫ്ഐ നേതൃത്വം ആഹ്വാനം ചെയ്‌തിരുന്നു. ഇതിന് പിന്നാലെ കേരളത്തിലെ എല്ലാ പ്രമുഖ കലാലയങ്ങളിലെയും എസ്എഫ്ഐ...
സംസ്ഥാനത്ത് സപ്ലൈകോയുടെ ക്രിസ്മസ് വിപണികള്‍ ഡിസംബര്‍ 21 മുതല്‍ ആരംഭിക്കും. 21ന് തിരുവനന്തപുരം പുത്തരിക്കണ്ടത്ത് ക്രിസ്മസ് വിപണിയുടെ സംസ്ഥാന തല ഉദ്ഘാടനം നടക്കും. പൊതുജനങ്ങള്‍ക്ക് വിലക്കുറവില്‍ സാധനങ്ങള്‍ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് സപ്ലൈകോ...
മലയാളത്തിന്റെ പ്രിയ നടൻ മമ്മുട്ടിയെക്കുറിച്ച് മുൻ മന്ത്രി ജോസ് തെറ്റയിൽ പങ്കുവെച്ച കുറിപ്പ് വൈറലാകുന്നു. പാവപ്പെട്ട ഒരു കുടുംബത്തിന് ചികിത്സാ സഹായമായി മമ്മൂട്ടി 10 ലക്ഷം രൂപ നല്‍കിയ കാര്യം പങ്കുവെയ്ക്കുകയാണ് കുറിപ്പിലൂടെ...