ദില്ലി : ദ്വാരകയിൽ സമുദ്രത്തിനടിയിൽ താൻ പ്രാർത്ഥിച്ചതിനെയും വോട്ടിന് വേണ്ടി സനാതന ധർമ്മത്തെ അപമാനിക്കുകയാണെന്നും രാഹുൽ ഗാന്ധി അധിക്ഷേപിച്ചതായി പ്രധാനമന്ത്രി നരേന്ദ്രമോദി. രാജ്യത്തെ പ്രധാന പ്രശ്‌നങ്ങൾ അവഗണിക്കുന്ന മോദി കടലിനടിയിൽ പ്രാർത്ഥിക്കുന്നത് ചർച്ചയാക്കുകയാണെന്ന്...
കോഴിക്കോട് : ദുബായിലേക്ക് ഇന്നലെ പുറപ്പെട്ട എയർ ഇന്ത്യാവിമാനത്തിലെ യാത്ര അനിശ്ചിതത്വത്തിൽ. യുഎഇയിലെ മഴക്കെടുതിയെത്തുടർന്നാണ് വിമാനയാത്ര അനിശ്ചിതത്വത്തിലായത്. കോഴിക്കോട് നിന്നും രാത്രി എട്ടു മണിക്ക് പോയ വിമാനം ദുബായിലിറക്കാനാകാതെ...
തൃശൂര്‍ : ഇന്ന് പൂരനാളിൽ വെയിൽ തിളക്കമില്ലാതെ ആകാശം മേഘാവൃതം. ഭൂമിയില്‍ ആശങ്ക. മഴ ചതിക്കുമോ? പക്ഷേ, പെയ്തിറങ്ങിയത് പഞ്ചവാദ്യത്തേന്‍മഴ. അതോടെ സൂര്യ വെളിച്ചത്തിനു തെളിച്ച മേറി. കാറുമൊഴിഞ്ഞു. രാവിലെ പതിനൊന്നരയോടെ മഠത്തില്‍...
ചെന്നൈ : ഒട്ടേറെ ഹിറ്റ് സിനിമകൾ മലയാള ത്തിനു നൽകിയ ശോഭനയും മോഹൻലാലും വീണ്ടും ഒന്നിച്ച് അഭിനയിക്കുന്നു. മലയാളികളുടെ മനസ്സിൽ നിന്നും മായാത്ത കഥാപാത്രങ്ങൾ ഇരുവരും പ്രേക്ഷകർക്ക് നൽകിയിട്ടുണ്ട്. തരുൺ മൂർത്തി സംവിധാനം...
ഈ വർഷത്തെ മെഡിക്കൽ, എൻജിനീയറിങ്, ഫാർമസി, ആർക്കിടെക്ചർ, മെഡിക്കൽ അനുബന്ധ കോഴ്സുകളിലേക്കുള്ള പ്രവേശനത്തിന് (കീം) ഇന്ന് വൈകിട്ട് 5 വരെ റജിസ്റ്റർ ചെയ്യാം. ഇനി സമയം നീട്ടില്ല. റജിസ്റ്റർ ചെയ്ത വിദ്യാർഥികൾക്കു കൂടുതൽ...
ദില്ലി : ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ ജയിലിൽ കൊലപ്പെടുത്താനുള്ള ഗൂഢാലോചന നടക്കുന്നതായി ഡൽഹി മന്ത്രി അതിഷി മർലേന. പ്രമേഹബാധിതനായ കെജ്രിവാളിന് ഇൻസുലിൻ നിർബന്ധമാണ്, എന്നാൽ അദ്ദേഹത്തിന് ഇൻസുലിൻ നൽകുന്നില്ല. പ്രമേഹം കൂടാൻ...
കൊച്ചി : ബിജെപി എംപിമാർ കേരളത്തിൽ ജയിച്ചാൽ സഹകരണ മേഖലയിൽ അഴിമതി ഇല്ലാതാക്കുമെന്നും, കേരളത്തിലെ സഹകരണ മേഖലയിൽ മോദിക്ക് വലിയ താത്പര്യമാണെന്നും കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്. പ്രകടന പത്രികയിൽ പറയുന്നത്...
സ്വന്തം പാർട്ടിയുടേയോ ഘടകകക്ഷിയായ മുസ്ലിം ലീഗിന്റേയോ പതാക ഉയർത്തിപ്പിടിച്ച് നിവർന്നു നിന്ന് വോട്ടു ചോദിക്കാൻ പോലും കഴിവില്ലാത്തവരായി കോൺഗ്രസ്സും യു ഡി എഫും അധഃപതിച്ചിരിക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ജനങ്ങളെ ബാധിക്കുന്ന വിഷയങ്ങളിൽ...
ന്യൂഡൽഹി : മൃഗങ്ങളുടെ പേരിലും വർഗീയത തലപൊക്കിയപ്പോഴും അവരിലെ പ്രണയത്തിന് ഒന്നും സംഭവിച്ചില്ല. അവർ പ്രണയിച്ചു കൊണ്ടേയിരുന്നു. പുറത്തുള്ള വിവാദ ചൂടുകൾ അവരെ ബാധിച്ചില്ല. അക്ബറിന്റെയും സീതയുടെയും പ്രണയത്തിനും ശൗര്യത്തിനും ഒട്ടും കോട്ടം...