Saturday, May 17, 2025
- Advertisement -spot_img

TAG

news

പാർശ്വവൽക്കരിക്കപ്പെട്ടവരെ ചേർത്ത് നിർത്തേണ്ടത് സമൂഹത്തിൻ്റെ ബാധ്യത

പാലക്കാട്: ഭൂമിയുടെ സന്തുലിതാവസ്ഥയ്ക്കും, സൃഷ്ടിപ്പിന്റെ ദൃഷ്ടാന്തങ്ങൾക്കും കോട്ടം വരാതിരിക്കാൻ പാർശ്വവൽക്കരിക്കപ്പെട്ടവരെ ചേർത്ത് നിർത്തേണ്ട ബാധ്യത സമൂഹത്തിനുണ്ടെന്ന് സാമൂഹിക പ്രവർത്തകൻ കരീം പന്നിത്തടം അഭിപ്രായപ്പെട്ടു. ബെസ്റ്റ് ഡീഡ് അന്താരാഷ്ട്ര പുനരധിവാസ സംഘടന മംഗലാംകുന്ന് ആരോഗ്യ ഇൻസ്റ്റിറ്റ്യൂട്ട്...

വിമോചന സദസ്സ് നടത്തി

കൊടുങ്ങല്ലൂർ: കോൺഗ്രസ് നേതാക്കളായ വി.ഡി സതീശനെതിരെയും, കെ.സുധാകരനെതിരെയും,കള്ളക്കേസ്സെടുത്ത ഫാസിസ്റ്റ് നടപടിക്കെതിരെ കോൺഗ്രസ് കൊടുങ്ങല്ലൂർ ബ്ലോക്ക് കമ്മിറ്റി ഫാസിസ്റ്റ് വിമോചന സദസ് നടത്തി. കൊടുങ്ങല്ലൂർ വടക്കേ നടയിൽ നടന്ന പരിപാടി യൂത്ത് കോൺഗ്രസ് സംസ്ഥാന...

നഗരം കീഴടക്കി പാപ്പാമാരുടെ ഘോഷയാത്ര

തൃശ്ശൂർ: നഗരം കീഴടക്കി പാപ്പാമാരുടെ സാംസ്കാരിക ഘോഷയാത്ര വർണ്ണാഭമായി. തൃശ്ശൂർ അതിരൂപതയുടെ കീഴിലുള്ള പള്ളികളുടെ യൂണിറ്റുകളിൽ നിന്നും 15000 ത്തോളം പേരാണ് ഇന്നലെ നടന്ന ബോൺ നതാലെയിൽ പങ്കെടുത്തത്. തൃശ്ശൂർ പൗരാവലിയുടെയും തൃശ്ശൂർ...

ടൂറിസം കേന്ദ്രങ്ങളിൽ മിന്നൽ പരിശോധന

തിരുവനന്തപുരം: വനംവികസന ഏജൻസികളിലും ഇക്കോ ടൂറിസം കേന്ദ്രങ്ങളിലും വിജിലൻസിന്റെ മിന്നല്‍ പരിശോധന തുടരുന്നു. വിനോദ സഞ്ചാരികളില്‍ നിന്ന് പിരിച്ചെടുക്കുന്ന തുകയില്‍ വ്യാപക വെട്ടിപ്പ് നടത്തുന്നുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന. 'ഓപ്പറേഷൻ ജംഗിള്‍ സഫാരി'...

മുംബൈ റിസർവ് ബാങ്കിന് ഭീഷണി സന്ദേശമയച്ച ഒരാൾ പിടിയിൽ

മുംബൈ: ബോംബ് വെച്ചിട്ടുണ്ടെന്ന് റിസർവ് ബാങ്കിന് ഭീഷണി സന്ദേശമയച്ച ഒരാൾ പിടിയിൽ. ഗുജറാത്തിലെ വഡോദര സ്വദേശിയെയാണ് ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്. ഭീഷണിക്ക് പിന്നിലെ കാരണം സംബന്ധിച്ച്‌ പ്രതിയെ ചോദ്യം ചെയ്തു വരികയാണ്. ഇന്നലെയാണ് ആര്‍ബിഐയ്ക്ക് ഭീഷണി...

നിയമകലാലയ ചെയർപേഴ്സൺ അപർണയെ അനുമോദിച്ചു

തൃശൂർ: തിരുവനന്തപുരം നിയമ കലാലയത്തിന്റെ ചെയർപേഴ്‌സൺ ആയി തിരഞ്ഞെടുക്കപ്പെട്ട അപർണ്ണയെ മണ്ണുത്തിയിൽ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച പാർട്ടി പരിപാടിയിൽ അനുമോദിച്ചു. തിരുവനന്തപുരം ഗവ ലോ കോളേജ് യൂണിയനെ നയിക്കാൻ ആദ്യമായി തലപ്പത്തൊരു...

പൊറത്തുചിറയിൽ ചോർച്ച: വെള്ളം കിട്ടാതെ കർഷകർ

ഇരിങ്ങാലക്കുട: കർഷകാവശ്യത്തിനും കുടിവെള്ളത്തിനുമായി കെട്ടിയ പൊറത്തുചിറയിൽ നിന്ന് വെള്ളം ചോരുന്നതായി കർഷകർ. പൊറത്തിശ്ശേരി മേഖലയിലെ ആറു വാര്‍ഡുകളിലെ കുടിവെള്ളത്തിനും കൃഷിക്കും ആശ്രയമായ പാറക്കാട് പൊറത്തൂചിറ ഡിസംബര്‍ ആദ്യ വാരത്തിലാണ് കെട്ടിയത്. വേനലില്‍ 32, 33,...

നട്ടാൽ കുരുക്കാത്ത പച്ച നുണകൾ ആവർത്തിച്ച് ഭരണാധികാരികൾ: വൈശാഖൻ

തൃപ്രയാർ: നട്ടാൽ കുരുക്കാത്ത പച്ചനുണകൾ ആവർത്തിച്ച് സത്യമാക്കി മാറ്റാൻ കഴിയുമോ എന്നുള്ള പരിശ്രമത്തിലാണ് കേന്ദ്ര ഭരണാധികാരികൾ എന്ന് സാഹിത്യകാരൻ വൈശാഖൻ. നാട്ടിക ശ്രീനാരായണ കോളജിലെ പൂര്‍വകാല കെ.എസ്.എഫ്, എസ്.എഫ്.ഐ പ്രവര്‍ത്തകരുടെ കലാ സാംസ്കാരിക...

ഗുരുദേവ പുരസ്കാരം വി.ആര്‍.സുകുമാരന്

ഇരിങ്ങാലക്കുട: അരിപ്പാലം എസ്.എന്‍.ഡി.പി സമാജം ട്രസ്റ്റ് പണിക്കാട്ടില്‍ ഭുവനേശ്വരി ക്ഷേത്രത്തിലെ ഭാഗവത നവാഹ യജ്ഞത്തോടനുബന്ധിച്ച് നല്‍കുന്ന ഗുരുപ്രസാദ പുരസ്കാരത്തിന് വി.ആര്‍.സുകുമാർ അര്‍ഹനായി. ഡിസംബര്‍ 30 ന് വൈകീട്ട് 4 ന് നടക്കുന്ന തീര്‍ത്ഥാടന...

നിലാവിൽ കുളിച്ച തിരുവാതിര രാവിൻ്റെ ഓർമ്മയ്ക്ക്…

"കുട്ട്യേ… നാളെ തിരുവാതിരയാണ്. തിരുവാതിര നോറ്റില്ലെങ്കിലും ആ നാളെങ്കിലും ഓർക്കണ്ടേ…" അച്ഛമ്മയുടെ സങ്കടം കലർന്ന ഉറക്കെയുള്ള ശബ്ദം ഓർമ്മകളുടെ മനസ്സാഴങ്ങളിൽ ഒരു കോട്ടവും കൂടാതെ ഇന്നും കിടപ്പുണ്ട്. കേൾക്കാനാരുമില്ലെങ്കിലും അച്ഛമ്മ വീണ്ടും തുടരും… "പണ്ടൊക്കെ എന്തായിരുന്നു....

Latest news

- Advertisement -spot_img