തൃശ്ശൂർ : ഇടുക്കി ചിന്നക്കനാലിൽ നിന്നും തമിഴ്നാട്ടിലേക്ക് നാടുകടത്തിയതിൽ പ്രതിഷേധിച്ച് മൃഗസ്നേഹികൾ നാളെ തൃശൂരിൽ ധർണ്ണ നടത്തും. രാവിലെ 10ന് വടക്കുംനാഥ ക്ഷേത്രം മൈതാനത്ത് നിന്നും ആരംഭിക്കുന്ന ധർണ്ണ പാമ്പുപിടുത്ത വിദഗ്ധൻ വാവ...
അഞ്ചേരി : പ്രസിദ്ധമായ അഞ്ചേരിക്കാവ് ശ്രീ ഭദ്രകാളി ദേവി ക്ഷേത്രത്തിലെ മകരഭരണി വേല മഹോത്സവം 19ന് ആഘോഷിക്കും. രാവിലെ ആറ് മുതൽ വിശേഷാൽ പൂജകൾ, നവകം ആടൽ, ഉച്ചയ്ക്കുശേഷം മൂന്നിന് ആരംഭിക്കുന്ന എഴുന്നള്ളിപ്പിന്മേള...
കൊടുങ്ങല്ലൂർ : അഴീക്കോട് - മുനമ്പം ജങ്കാർ സർവീസ് ഇല്ലാത്തതിനാൽ ജനങ്ങൾ യാത്രാദുരിതത്തിൽ . കൊടുങ്ങല്ലൂർ - എറണാകുളം എന്നിവിടങ്ങളിലെ ജനങ്ങൾക്ക് ഏറെ ഉപകാരപ്രദമാണ് അഴീക്കോട് മുനമ്പം ജങ്കാർ സർവീസ്. ആറുമാസത്തോളമായി ജങ്കാർ...
തൃശ്ശൂർ : കൊടുങ്ങല്ലൂർ ശ്രീകുരുംബ ഭഗവതി ക്ഷേത്രത്തിലെ താലപ്പൊലി മഹോത്സവത്തോടനുബന്ധിച്ച് നാലാം താലപ്പൊലി ജനുവരി 18ന് ആഘോഷിക്കും. അന്നേ ദിവസം പൊയ്യ പഞ്ചായത്ത് ഒഴികെയുള്ള കൊടുങ്ങല്ലൂർ താലൂക്ക് പരിധിയിലെ എല്ലാ സർക്കാർ...
ഗുരുവായൂർ: പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ദേവസ്വം ഗുരുവായൂരപ്പന്റെ ദാരുശില്പവും കൃഷ്ണനും രാധയുമുള്ള ചുമർച്ചിത്രവും സമ്മാനിക്കും. ചതുർബാഹുവായ ഗുരുവായൂരപ്പന്റെ ദാരുശില്പം നിർമിച്ചത് ശില്പി എളവള്ളി നന്ദനാണ്. 19 ഇഞ്ച് ഉയരമുള്ള ശില്പം തേക്കുമരത്തിൽ കൊത്തിയെടുത്തതാണ്. നരേന്ദ്രമോദി...
ശബരിമല മകരവിളക്കിനോടനുബന്ധിച്ച് തിരുവാഭരണഘോഷയാത്ര കടന്നു പോകുന്ന സ്ഥലങ്ങളില്‍ സമ്പൂര്‍ണ മദ്യ നിരോധനം ഏര്‍പ്പെടുത്തി.നാളെ (ജനുവരി 13ന്) ഉച്ചയ്ക്ക് ഒന്നിന് പന്തളം ശ്രീധര്‍മ്മശാസ്ത്ര ക്ഷേത്രത്തില്‍ നിന്നും ആരംഭിക്കുന്ന ഘോഷയാത്ര 15 ന് വൈകിട്ട് സന്നിധാനത്ത്...
ശബരിമല മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് മകരജ്യോതി ദര്‍ശനത്തിനായുള്ള ജില്ലയിലെ വ്യൂ പോയിന്റുകള്‍ ജില്ലാ കളക്ടര്‍ എ. ഷിബുവിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം സന്ദര്‍ശിച്ചു. ഇലവുങ്കല്‍, അയ്യന്‍മല, നെല്ലിമല, അട്ടത്തോട് പടിഞ്ഞാറ് കോളനി, അട്ടത്തോട്, പഞ്ഞിപ്പാറ,...
ക്രിമിനലിസത്തിനും ലഹരി ഉപയോഗത്തിനും അഴിമതിക്കുമെതിരെ പോരാടുന്നവരാകണം ഭാവി തലമുറയെന്ന് സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ. ദേശീയ യുവജന ദിനാഘോഷം തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജ് ക്യാമ്പസിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.
മയക്കുമരുന്ന് ഉപയോഗവും...
കൊടുങ്ങല്ലൂർ: ചരിത്ര പ്രസിദ്ധമായ കൊടുങ്ങല്ലൂർ ശ്രീകുരുംബ ഭഗവതി ക്ഷേത്രത്തിലെ താലപ്പൊലിയോടനുബന്ധിച്ച് പന്തൽ കാൽനാട്ടു കർമ്മം നടന്നു. ക്ഷേത്രത്തിന്റെ തെക്ക് കിഴക്കേ നടയിൽ കുന്നത്ത് പരമേശ്വരനുണ്ണി അടികളുടെ മുഖ്യകാർമ്മികത്വത്തിലാണ് പന്തൽ നാട്ടിയത്. ശ്രീകുരുംബ ഭഗവതി...
ഗുരുവായൂർ: ലോകത്തെ തന്നെ ഏറ്റവും വലിയ തീർത്ഥാടന കേന്ദ്രങ്ങളിലൊന്നായ ഗുരുവായൂർ ഗസ്റ്റ് ഹൗസ് ഉടൻ തന്നെ നാടിന് സമർപ്പിക്കാനാകുമെന്ന് ടൂറിസം വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ്. ഗുരുവായൂർ കിഴക്കേ നടയിൽ നിർമ്മാണം നടന്നുകൊണ്ടിരിക്കുന്ന...