Friday, May 23, 2025
- Advertisement -spot_img

TAG

news

വീണ്ടും കുറഞ്ഞ് സ്വർണവില

സ്വർണവിലയിൽ വീണ്ടും കുറവ്. ഇന്ന് ഗ്രാമിന് 30 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു ഗ്രാം സ്വർണത്തിന് വില 5740 രൂപയായി. ഒരു പവൻ സ്വർണത്തിന് വില 45,920 രൂപയാണ്. 18 കാരറ്റിന്റെ ഒരു...

ക്ഷീര സഹകാരി, ഡോ. വര്‍ഗീസ് കുര്യന്‍ അവാര്‍ഡുകള്‍; അപേക്ഷ ക്ഷണിച്ചു

2022-23 സാമ്പത്തിക വര്‍ഷത്തെ പ്രവര്‍ത്തന മികവിന്റെ പശ്ചാത്തലത്തില്‍ ക്ഷീര സഹകാരി, ഡോ. വര്‍ഗീസ് കുര്യന്‍ അവാര്‍ഡുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു. സംസ്ഥാനം, മേഖല, ജില്ലാ അടിസ്ഥാനത്തില്‍ ജനറല്‍, വനിത, എസ്.സി, എസ്.ടി എന്നീ വിഭാഗത്തിലെ...

തൃശൂരിൽ ടി.എന്‍. പ്രതാപന് വേണ്ടി വീണ്ടും ചുവരെഴുത്ത്

തൃശൂര്‍ : ടി.എന്‍ പ്രതാപന് വേണ്ടി വീണ്ടും ചുവരെഴുത്ത്. തൃശൂരിലെ എം പിയായ ടി എൻ പ്രതാപന് വേണ്ടി എളവള്ളിയിലാണ് ചുവരെഴുത്ത് പ്രത്യക്ഷപ്പെട്ടത്. പ്രതാപന്‍ തുടരും പ്രതാപത്തോടെ എന്നാണ് ചുവരെഴുത്തില്‍ പറയുന്നത്.കഴിഞ്ഞ...

കേരള സംഗീത നാടക അക്കാദമി : 65 വർഷത്തെ ചരിത്രമെഴുതുന്നു

തൃശ്ശൂർ : സംഗീതം, നാടകം, നൃത്തം, പാരമ്പര്യകലകൾ, ഗോത്രകലകൾ തുടങ്ങി രംഗകലകളുടെ മണ്ഡലത്തിൽ നിർണ്ണായകമായ സംഭാവനകൾ നൽകിയ കേരള സംഗീത നാടക അക്കാദമി 65 വര്‍ഷം വിസ്മയകരമായി പൂർത്തീകരിച്ചിരിക്കുന്നു. ഈ ചരിത്രത്തെ ഗ്രന്ഥരൂപത്തില്‍...

ഷട്ടിൽ കളിക്കുന്നതിനിടെ യുവാവ് കുഴഞ്ഞ് വീണ് മരിച്ചു

തൃശ്ശൂർ : തൃശ്ശൂര്‍ വാടാനപ്പിള്ളിയില്‍ ഷട്ടിൽ കളിക്കുന്നതിനിടെ യുവാവ് കുഴഞ്ഞ് വീണ് മരിച്ചു. വാടാനപ്പള്ളി ആൽമാവ് സ്വദേശി നെല്ലിശ്ശേരി വീട്ടില്‍ 38 വയസ്സുള്ള റിൻസോ ആണ് മരിച്ചത്. ഇന്നലെ രാത്രി ആയിരുന്നു സംഭവം....

സാഹിത്യകാരനല്ലാതായ കഥ പ്രകാശനം ചെയ്തു

തൃശ്ശൂർ : പ്രഭാകരൻ പഴശ്ശിയുടെ സാഹിത്യകാരനല്ലാതായ കഥ എന്ന ആത്മകഥാസ്‌പർശമുള്ള പുസ്തകത്തിന്റെ പ്രകാശനം കേരള സംഗീത നാടക അക്കാദമി അങ്കണത്തിൽ രൺജി പണിക്കർ നിർവ്വഹിച്ചു. ഡോ.പി.വി.കൃഷ്ണൻ നായരുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സമരൻ...

മാറ്റൊലി നാടകോത്സവം

എറണാകുളം : കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ നടത്തുന്ന മൂന്നാമത് സംസ്ഥാന നാടകോത്സവം പറവൂരിൽ ജനുവരി 29,30,31തീയതികളിൽ നടക്കും. മാറ്റൊലി 2024 എന്നറിയപ്പെടുന്ന നാടകോത്സവത്തിന്റെ ലോഗോ നേരത്തെ പ്രകാശനം ചെയ്തിരുന്നു. മൂന്നു ദിവസങ്ങളിലായി...

പ്രധാനമന്ത്രിയെ യാത്രയാക്കാന്‍ ഒരുമിച്ചെത്തി ഗവര്‍ണറും മുഖ്യമന്ത്രിയും

രണ്ടുദിവസത്തെ കേരള സന്ദർശനം പൂർത്തിയാക്കിയ ശേഷം പ്രധാനമന്ത്രി നരേന്ദ്രമോദി ഡൽഹിക്ക് മടങ്ങി. നെടുമ്പാശ്ശേരിയിലെ കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, മുഖ്യമന്ത്രി പിണറായി വിജയൻ എന്നിവര്‍ ചേര്‍ന്നാണ് യാത്രയാക്കിയത്. തൃശൂർ, എറണാകുളം...

പിന്നോക്ക വിഭാഗം വിദ്യാർത്ഥികൾക്കുള്ള ഫർണിച്ചർ വിതരണം നടത്തി

ഇരിങ്ങാലക്കുട : വേളൂക്കര ഗ്രാമപഞ്ചായത്തിന്റെ 2023 - 24 വാർഷിക പദ്ധതിയുടെ ഭാഗമായി പട്ടികജാതി വിദ്യാർത്ഥികൾക്കായുള്ള വിതരണം ഫർണിച്ചർ നടത്തി. വേളൂക്കര ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ ചേർന്ന ചടങ്ങിൽ പ്രസിഡന്റ് കെ...

തൃശൂര്‍ കോര്‍പ്പറേഷന്‍ വിവിധ പദ്ധതികളുടെ ഉദ്ഘാടനം 19ന്

തൃശൂർ : തൃശൂര്‍ കോര്‍പ്പറേഷനിലെ വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനം ജനുവരി 19ന് റവന്യൂ മന്ത്രി കെ രാജന്‍ നിര്‍വഹിക്കും. രാവിലെ 9 ന് പനംകുറ്റിച്ചിറ ഗവ. സ്‌കൂളില്‍ നിര്‍മാണം പൂര്‍ത്തീകരിച്ച പുതിയ...

Latest news

- Advertisement -spot_img