Wednesday, April 2, 2025
- Advertisement -spot_img

TAG

news

ഇന്ത്യയുടെ അഭിമാനമായി 17 കാരൻ ഗുകേഷ്

ഇന്ത്യയുടെ അഭിമാന താരമായി 17 കാരൻ ഗുകേഷ്. കാൻഡിഡേറ്റ്സ് ചെസ് ടൂർണമെന്റിൽ ചരിത്രമെഴുതി ദൊമ്മരാജു ഗുകേഷ് ടൂർണമെന്റ് ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ജേതാവായി. ലോക ചാമ്പ്യനെ നേരിടേണ്ട ചലഞ്ചറെ കണ്ടെത്താനുള്ളകാൻഡിഡേറ്റ്സ് ചെസ്...

പെരുമാറ്റ ചട്ടലംഘനം ബ്രിട്ടാസ് വിശദീകരണം നൽകണം

കേരള സർവകലാശാലയിലെ പ്രസംഗത്തിൽ ജോൺ ബ്രിട്ടാസ് എംപിയോട് വിശദീകരണം തേടി തിരഞ്ഞെടുപ്പ് കമ്മിഷൻ. പെരുമാറ്റച്ചട്ടലംഘനം നടത്തിയെന്ന പരാതിയിലാണ് നോട്ടിസ്. നേരിട്ടോ പ്രതിനിധി മുഖേനയോ ഹാജരായി വിശദീകരണം നൽകണം. നേരിട്ട് ഹാജരാകാൻ ആവശ്യപ്പെട്ട് സംഘാടകർക്കും...

ബോളിവുഡ് താരം പങ്കജ് ത്രിപാഠിയുടെ സഹോദരി ഭർത്താവ് കൊല്ലപ്പെട്ടു

മുംബൈ: ബോളിവുഡ് താരം പങ്കജ് ത്രിപാഠിയുടെ സഹോദരി ഭർത്താവ് രാകേഷ് തിവാരി വാഹനാപകടത്തിൽ കൊല്ലപ്പെട്ടു. സംഭവത്തിൽ സഹോദരി സബിത തിവാരിക്ക് സാരമായി പരിക്കേറ്റു. ഝാർഖണ്ഡിലെ ധൻബാദിൽ ഇന്നലെയായിരുന്നു അപകടം സംഭവിച്ചത്. വൈകിട്ട് 4.30ന്...

ചൂട് തുടരും;10 ജില്ലകളിൽ 24 വരെ യെല്ലോ അലർട്ട്

തിരുവനന്തപുരം : താപനില കുറയാതെ നിൽക്കുന്ന സാഹചര്യത്തിൽ 10 ജില്ലകളിൽ 24 വരെ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. പാലക്കാട് ജില്ലയിൽ 39 ഡിഗ്രി സെൽഷ്യസ് വരെ ഉയർന്ന താപ നിലയ്ക്കു സാധ്യതയുണ്ട്. ആലപ്പുഴയിൽ...

ഇത്തവണ എൻ ഡി എ താഴേക്കെന്ന് ലോക് പോൾ സർവ്വേ

ലോക്സഭാ തിരഞ്ഞെടുപ്പിൽ 400 സീറ്റ് പ്രതീക്ഷിക്കുന്ന നരേന്ദ്രമോദി നയിക്കുന്ന എൻഡിഎക്ക്കേവല ഭൂരിപക്ഷത്തിന് ഏറെ വിയർക്കേണ്ടി വരുമെന്ന് ലോക്പോൾ സർവ്വെ. 2019 ൽ തൂത്തുവാരിയ ഉത്തരേന്ത്യയിലെ പല സംസ്ഥാനങ്ങളിലും...

കോൺഗ്രസിന്റെ രാജകുമാരൻ വയനാട്ടിൽ തോൽക്കും : പരിഹസിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി

ദില്ലി : കോൺഗ്രസിന്റെ രാജകുമാരൻ വയനാട്ടിൽ തോൽക്കുമെന്ന് പരിഹസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. അമേഠിയിൽ നിന്ന് ഭയപ്പെട്ട് ഓടിയതുപോലെ രാഹുൽ വയനാട്ടിൽ നിന്നും ഓടിയൊളിക്കും. താൻ പോലും ഉപയോഗിക്കാത്ത ഭാഷയിലാണ് പിണറായി വിജയൻ...

പൂരം പിഴവ് : ഉത്തരവാദി ആര്???

കെ. ആർ. അജിത തൃശ്ശൂരിലെ ജനങ്ങളെയും തൃശ്ശൂർ പൂരത്തിനെയും(THRISSUR POORAM) കുറച്ച് നിമിഷങ്ങൾ കൊണ്ട് അപമാനിച്ചു. മാലോകരുടെ മുന്നിൽ നാണംകെടുത്തി അപഹസിച്ചു. ആര്??? പോലീസ്. ശക്തൻ തമ്പുരാൻ 200 വർഷങ്ങൾക്കു മുമ്പ് വിഭാവനം ചെയ്ത...

വീട്ടിലെ വോട്ട് : തെരഞ്ഞെടുപ്പിന്റെ അന്തസ്സ് കാത്തുസൂക്ഷിക്കണം

വീട്ടിൽ വോട്ട് ചെയ്യാൻ സൗകര്യമൊരുക്കുന്നതിൽ വരുത്തുന്ന വീഴ്ചകൾ ഒരുകാരണവശാലും അനുവദിക്കില്ലെന്ന് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ സഞ്ജയ് കൗൾ. കണ്ണൂർ കല്യാശ്ശേരിയിൽ 92 വയസ്സുള്ള മുതിർന്ന വനിതയുടെ വോട്ട് രേഖപ്പെടുന്നതിനിടെ, ക്രമവിരുദ്ധമായ ഇടപെടൽ ഉണ്ടായെന്ന പരാതിയിൽ...

വീണ്ടും അധികാരം കൈകളിൽ എത്തിയാൽ ഇലക്ട്രറൽ ബോണ്ട് തിരികെ കൊണ്ടുവരും : നിർമ്മല സീതാരാമൻ

ന്യൂഡൽഹി: വീണ്ടും ബിജെപിയുടെ കൈകളിൽ അധികാരം എത്തിയാൽ ഇലക്ടറൽ ബോണ്ട് തിരികെ കൊണ്ടുവരുമെന്ന് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ. ഇലക്ടറൽ ബോണ്ടിലെ ചില ഭാഗങ്ങൾ പരിശോധിച്ചു ചില മാറ്റങ്ങൾ വരുത്തി ഭേദഗതിയോടെയും കൂടിയാലോചനകളിലൂടെ...

ക്ഷേത്രങ്ങളിൽ പ്രവേശനം: ബിജെപി സർക്കാർ അപമാനിച്ചുവെന്ന് മല്ലികാർജുൻ ഖാർഗെ

ദില്ലി : ക്ഷേത്രങ്ങളിൽ ഇപ്പോഴും പട്ടികജാതിക്കാർക്ക് പ്രവേശനം അനുവദിച്ചിട്ടില്ലെന്നും താൻ അയോധ്യയിൽ പോയിരുന്നെങ്കിൽ അവരത് സഹിക്കുമായിരുന്നോയെന്നും കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. രാജ്യത്തുടനീളം പട്ടികജാതി വിഭാഗക്കാർ ഇപ്പോഴും വിവേചനം നേരിടുകയാണെന്നും താഴ്ന്ന ജാതിക്കാരായതിനാൽ...

Latest news

- Advertisement -spot_img