Friday, May 23, 2025
- Advertisement -spot_img

TAG

news

തൃശ്ശൂര്‍ വടക്കാഞ്ചേരിയില്‍ ജഡ്ജിയുടെ കാർ തടഞ്ഞുനിർത്തി

തൃശ്ശൂര്‍ : തൃശ്ശൂർ വടക്കാഞ്ചേരിയില്‍ ജഡ്ജിയുടെ കാർ തടഞ്ഞുനിർത്തി അസഭ്യം പറഞ്ഞ പ്രതികള്‍ റിമാന്‍റില്‍. വടക്കാഞ്ചേരി മജിസ്ട്രേറ്റ് കോടതിയാണ് പ്രതികളെ റിമാൻന്റ് ചെയ്തത്. വടക്കാഞ്ചേരി ഫാസ്റ്റ് ട്രാക്ക് പോക്സോ കോടതി ജഡ്ജി ആർ...

ലോഡ്ഷെഡിങ് ഒഴിവാക്കുന്നതിനായി 200 മെഗാവാട്ട് വൈദ്യുതി വാങ്ങാൻ റഗുലേറ്ററി കമ്മിഷൻ ഉടൻ ഉത്തരവിറക്കും.

തിരുവനന്തപുരം : യൂണിറ്റിന് 8.69 രൂപ നൽകി 200 മെഗാവാട്ട് വൈദ്യുതി വാങ്ങുന്നതിന് അനുമതി നൽകുന്നതു സംബന്ധിച്ച് റഗുലേറ്ററി കമ്മിഷൻ ഉടൻ ഉത്തരവിറക്കും. ലോഡ്ഷെഡിങ് ഒഴിവാക്കുന്നതിനായാണിത്. ഏപ്രിൽ, മേയ് മാസങ്ങളിൽ പദ്ധതിക്ക് തുടക്കമാകും....

അവിനാശ് ഹരിദാസിന് മിസ്റ്റർ തൃശൂർ

തൃശൂർ : കേരള അത്ലറ്റിക് ഫിസിക് അലൈൻസ് ബോഡി ബിൽഡിംഗ് മത്സരത്തിൽ അവിനാശ് ഹരിദാസ് ഒന്നാംസ്ഥാനം നേടി. തൃശൂർ മൂന്നാമത്. കൊടകര സഹൃദയ എഞ്ചിനീയറിംഗ് കോളേജിലെ അവസാന വർഷ ഇലക്ട്രോണിക് ആൻഡ്...

വയോധിക ട്രെയിനിൽ നിന്ന് വീണ് മരിച്ചു

ഒറ്റപ്പാലം : ഒറ്റപ്പാലം റെയിൽവേ സ്റ്റേഷനിൽ വയോധിക ട്രെയിനിൽ നിന്ന് കാൽവഴുതി വീണ് മരിച്ചു. തിരുവില്വാമല പാമ്പാടി പള്ളിപ്പറ്റ വീട്ടിൽ ദിവാകരന്റെ ഭാര്യ രത്നകുമാരി (63)ആണ് മരിച്ചത്. തൃശ്ശൂർ ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത്...

തൃശ്ശൂർ കാളമുറിയിൽ കഞ്ഞിക്കട കത്തിനശിച്ചു: തീയിട്ടതെന്ന് സംശയം

തൃശ്ശൂർ : തൃശ്ശൂർ കാളമുറിയിൽ കഞ്ഞിക്കട കത്തിനശിച്ചു. കയ്‌പമംഗലം സ്വദേശി കിളിക്കോട്ട് പ്രതീഷ് കുമാറിന്റെ കഞ്ഞിക്കടയാണ് കത്തിനശിച്ചത്. കാളമുറി സെന്ററിന് പടിഞ്ഞാറ് തൂമുങ്ങൽ പാലത്തിനടുത്ത് ഒരുമ എന്ന പേരിൽ മൂന്ന് ദിവസം മുൻപാണ്...

മഹാരാജാസ് കോളേജ് അടച്ചു

കൊച്ചി : എറണാകുളം മഹാരാജാസ് കോളേജ് അനിശ്ചിതകാലത്തേക്ക് അടച്ചു. ഇന്നലെ രാത്രി വിദ്യാർത്ഥികൾ തമ്മിൽ നടന്ന സംഘർഷത്തിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം. എസ് എഫ് ഐ പ്രവർത്തകനെ കുത്തിപ്പരിക്കേൽപ്പിച്ചതിനെ തുടർന്ന് പ്രിൻസിപ്പലിന്റെ നേതൃത്വത്തിൽ ചേർന്ന...

എളനാട് വോള്‍ട്ടേജ് ക്ഷാമത്തിന് ശാശ്വത പരിഹാരമാകുന്നു; മന്ത്രി കെ രാധാകൃഷ്ണന്‍

എളനാടിന്റെയും സമീപപ്രദേശങ്ങളിലെയും വോള്‍ട്ടേജ് ക്ഷാമത്തിന് എളനാട് 33 കെ വി സബ്‌സ്റ്റേഷന്‍ നിര്‍മാണത്തിലൂടെ ശ്വാശ്വത പരിഹാരമാകുമെന്ന് പട്ടികജാതി പട്ടികവര്‍ഗ- പിന്നാക്ക-വികസനം- ദേവസ്വം- പാര്‍ലമെന്ററി കാര്യവകുപ്പ് മന്ത്രി കെ രാധാകൃഷ്ണന്‍. എളനാട് 33 കെ...

മോഡല്‍ റെസിഡന്‍ഷ്യല്‍ സ്‌കൂള്‍ പ്രവേശനം

പട്ടികവര്‍ഗ വികസന വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന സംസ്ഥാനത്തെ 14 മോഡല്‍ റെസിഡന്‍ഷ്യല്‍ വിദ്യാലയങ്ങളില്‍ 2024- 25 അധ്യയന വര്‍ഷത്തിലെ 5, 6 ക്ലാസുകളിലേക്ക് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. പ്രവേശന പരീക്ഷ മാര്‍ച്ച് 16...

ഗൂഗിൾ പേ ഇനി വിദേശത്തും ഉപയോഗിക്കാം

ഇന്ത്യക്കാർക്ക് ഇനി വിദേശത്തും ഗൂഗിൾ പേ ഉപയോഗിക്കാം. വിദേശയാത്ര നടത്തുമ്പോൾ കൈയിൽ കറൻസി നോട്ടുകൾ കരുതുന്നത് ഇതുവഴി ഒഴിവാക്കാനാകും. ഇന്ത്യക്ക് പുറത്തും പേയ്മെന്റുകൾ സാധ്യമാക്കാൻ ഗൂഗിൾ ഇന്ത്യ ഡിജിറ്റൽ സർവീസസും നാഷണൽ പേയ്മെന്റ്...

497 കുട്ടികള്‍ക്ക് കരുതലായി ‘ടുഗെതര്‍ ഫോര്‍ തൃശൂര്‍’

കോവിഡ് മൂലം മാതാപിതാക്കളോ അവരിലൊരാളോ നഷ്ടപ്പെടുകയും കുടുംബത്തിന്റെ വരുമാനം നിലച്ചതുമായ ജില്ലയിലെ കുട്ടികളുടെ തുടര്‍ വിദ്യാഭ്യാസം ഉറപ്പാക്കുന്നതിന് ജില്ലാ കലക്ടര്‍ വി.ആര്‍ കൃഷ്ണതേജ നടപ്പാക്കിയ വിദ്യാഭ്യാസ ധനസഹായ പദ്ധതിയായ 'ടുഗെതര്‍ ഫോര്‍ തൃശൂര്‍'...

Latest news

- Advertisement -spot_img