തൃശ്ശൂർ : കേരള ഗവ.നേഴ്സസ് അസോസിയേഷൻെറ സംസ്ഥാന നേഴ്സസ് കലോത്സവം തൃശ്ശൂരില്‍ നടക്കും. കലോത്സവത്തിന്‍റെ വരവറിയിച്ച് തൃശ്ശൂര്‍ നഗരത്തില്‍ വിളംബര ജാഥയും, തെക്കേ ഗോപുര നടയിൽ നഴ്സുമാര്‍ അണിനിരന്ന മെഗാ തിരുവാതിരയും അരങ്ങേറി....
തൃശൂർ : കേരള കാർഷിക സർവകലാശാല പ്രസിദ്ധീകരണങ്ങൾ ഇനി മുതൽ ഓൺലൈനിലും ലഭ്യമാകുന്ന പദ്ധതിക്ക് തുടക്കമായി. കൃഷിമന്ത്രി പി. പ്രസാദ് പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചു . സർവകലാശാല വൈസ് ചാൻസലർ ഡോ. ബി.അശോക്...
കെല്‍ട്രോണില്‍ ഒരു വര്‍ഷത്തെ ഡിപ്ലോമ ഇന്‍ മോണ്ടിസോറി ടീച്ചര്‍ ട്രെയിനിങ്, പ്രൊഫഷണല്‍ ഡിപ്ലോമ ഇന്‍ പ്രീ സ്‌കൂള്‍ ടീച്ചര്‍ ട്രെയിനിങ് എന്നീ കോഴ്‌സുകളിലേക്ക് ജനുവരി 30 വരെ പ്രവേശനം നേടാം. താല്പര്യമുള്ളവര്‍ യോഗ്യത...
വാർത്താ ഏജൻസി ഐഎഎൻഎസ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിന്റെ ഭൂരിപക്ഷം ഓഹരികളുടെ നിയന്ത്രണവും അദാനി ഗ്രൂപ്പ് ഏറ്റെടുത്തു. കഴിഞ്ഞ മാസം 5 കോടി രൂപയ്ക്ക് 50.50% ഐഎഎൻഎസ് ഓഹരികൾ അദാനി ഗ്രൂപ്പിന്റെ എഎംജി മീഡിയ...
കെഎസ്ആർടിസി ഇനി ഇലക്ട്രിക് ബസുകള്‍ വാങ്ങില്ലെന്നും, ജീവനക്കാർക്ക് ശമ്പളം കൃത്യമായി കൊടുക്കാൻ പദ്ധതി തയ്യാറാക്കുന്നുണ്ടെന്നും പദ്ധതി പ്രാവര്‍ത്തികമായാൽ മൂന്ന് മാസത്തിനകം ശമ്പള പ്രതിസന്ധി പരിഹരിക്കാൻ കഴിയുമെന്നും മന്ത്രി കെ ബി ഗണേഷ് കുമാർ...
മനയ്ക്കലപ്പടി : മനയ്ക്കലപ്പടി മാസ് ക്ലബ്ബ്, മനയ്ക്കലപ്പടി ഗ്രാമീണ വായനശാല എന്നിവര്‍ സംയുക്തമായി തെരുവില്‍ ഭരണഘടനാ വായന പരിപാടി നടത്തി. മുന്‍ കൊച്ചിന്‍ ദേവസ്വംബോര്‍ഡ് പ്രസിഡന്റ് എ.ബി.മോഹനന്‍ ഉദ്ഘാടനം ചെയ്തു. ഗ്രാമത്തില്‍ ഭരണഘടനാ...
കെല്‍ട്രോണ്‍ നടത്തുന്ന പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇന്‍ ജേണലിസം കോഴ്സിന് അപേക്ഷ ക്ഷണിച്ചു. കോഴിക്കോട്, തിരുവനന്തപുരം കേന്ദ്രങ്ങളില്‍ ജനുവരി 25 വരെ അപേക്ഷിക്കാം. ഉയര്‍ന്ന പ്രായപരിധി 30 വയസ്. പഠനത്തോടൊപ്പം മാധ്യമ സ്ഥാപനങ്ങളില്‍...
തിരുവനന്തപുരം : സർക്കാർ സാവകാശം തേടിയതിനെ തുടർന്ന് കെഎസ്ആർടിസിയിലെ പെൻഷൻ വിതരണം വൈകുന്നതു ചോദ്യം ചെയ്തുള്ള കോടതിയലക്ഷ്യ ഹർജികൾ ഹൈക്കോടതി 10 ദിവസത്തേക്കു മാറ്റിവെച്ചു. പെൻഷൻ വിതരണം വൈകിപ്പിക്കരുതെന്നുള്ള ഹൈക്കോടതിയുടെ മുൻ ഉത്തരവു...
തൃശ്ശൂർ : തൃശ്ശൂരില്‍ വീട്ടില്‍ സൂക്ഷിച്ചിരുന്ന 22 കിലോ കഞ്ചാവ് എക്സെെസ് സംഘം പിടികൂടി. തൃശ്ശൂർ സ്വദേശിയായ റിക്സന്റെ വീട്ടിലാണ് രഹസ്യ വിവരത്തെ തുടർന്ന് എക്സൈസ് പരിശോധന നടത്തിയത്. രാവിലെയാണ് തൃശ്ശൂര്‍ എക്സെെസ്...