Thursday, May 22, 2025
- Advertisement -spot_img

TAG

news

ഓൾ കേരള ഫോട്ടോഗ്രാഫേഴ്‌സ് സഹായവിതരണം നടത്തി

ഇരിങ്ങാലക്കുട : ഓൾ കേരള ഫോട്ടോഗ്രാഫേഴ്‌സ് ഇരിങ്ങാലക്കുട മേഖലയുടെ നേതൃത്വത്തിൽ ടുഗെതർ ഫോർ തൃശൂർ പദ്ധതി സഹായ വിതരണം നടത്തി. സഹായവിതരണത്തിന്റെ ഉദ്ഘാടനം എ കെ പി എ സംസ്ഥാന പ്രസിഡന്റ് എ...

പാഴ് വസ്തുക്കളിൽ വർണ്ണം ചാലിച്ച് ജീവിതത്തിനു നിറം പകർന്ന് ഹേമജ ടീച്ചർ

റോഡിൽ കൂടി നടന്നു വരുമ്പോൾ കാറിന്റെ വീൽ ക്യാപ്പ് ഒന്ന് കാലിൽ തടഞ്ഞാൽ അതുകൊണ്ട് എന്ത് ചെയ്യാം എന്ന് ചിന്തിക്കുന്ന ഒരു അധ്യാപികയുണ്ട് കണ്ണൂർ കരിവെള്ളൂരിൽ. കയ്യിൽ ഏതൊരു പാഴ് വസ്തു കിട്ടിയാലും...

ചെറുകിട സംരംഭകർക്ക് ആശ്വാസമായി ഗാർഹിക നിരക്കിൽ വൈദ്യുതി

ചെറുകിട സംരംഭകർക്ക് ആശ്വാസമായി ഗാർഹിക നിരക്കിൽ വൈദ്യുതി നൽകാൻ തീരുമാനം. വീടിനോട് ചേർന്നുള്ള ചെറുകിട വ്യവസായം, ചെറിയ കച്ചവടം, തയ്യൽക്കട തുടങ്ങിയവ നടത്തുന്നവർക്കായാണ് ഗാർഹിക നിരക്കിൽ വൈദ്യുതി നൽകുന്നത്. 5 കുതിരശക്തി വരെയുള്ള...

‘ പൂവ് ‘ ധാക്ക ഫിലിം ഫെസ്റ്റിവലിലേക്ക്

അനീഷ് ബാബു അബ്ബാസും ബിനോയ് ജോർജും ചേർന്ന് സംവിധാനം ചെയ്തിരിക്കുന്ന പൂവ് എന്ന ചിത്രം 22-ാ മത് ധാക്ക ഫിലിം ഫെസ്റ്റിവലിലേക്ക്. പ്രശസ്ത ഇറാനിയൻ സംവിധായകൻ മജീദ് മജീദിയുടെ സാന്നിധ്യം കൊണ്ട് ശ്രദ്ധയാകർഷിക്കുന്ന...

ജീവിതം വഴിമുട്ടി: മരിക്കാൻ അനുവദിക്കണമെന്ന് ജോഷി

ഇരിങ്ങാലക്കുട : ജീവിക്കാൻ മറ്റു യാതൊരു നിവൃത്തിയും ഇല്ലാത്തതിനാൽ മരിക്കാൻ അനുവദിക്കണമെന്ന് കരുവന്നൂർ സർവ്വീസ് സഹകരണ ബാങ്കിലെ നിക്ഷേപകൻ. ചികിത്സക്കും ജീവിതച്ചെലവിനും വഴിയില്ലാത്തതു മൂലം ദയാവധം അനുവദിക്കണമെന്നാണ് മാപ്രാണം സ്വദേശി വടക്കേത്തല വീട്ടിൽ...

നവകേരള സൃഷ്ടിയ്ക്കുള്ള മുതല്‍ക്കൂട്ടാണ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ നിക്ഷേപം; മന്ത്രി കെ. രാജന്‍

നവകേരളത്തിന്റെ സൃഷ്ടിയില്‍ സംസ്ഥാനം നടത്തുന്ന മുതല്‍മുടക്കാണ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ നിക്ഷേപമെന്ന് റവന്യു ഭവന നിര്‍മ്മാണ വകുപ്പു മന്ത്രി കെ. രാജന്‍. തൃശ്ശൂര്‍ ഗവ. മോഡല്‍ ബോയ്സ് ഹയര്‍ സെക്കന്ററി സ്‌കൂളില്‍ 8.5 കോടി...

ഹിംസയെ പ്രതിരോധിക്കുകയാണ് എക്കാലത്തും കലാകാരന്മാർ ചെയ്ത‌ത് : സച്ചിദാനന്ദൻ

ഇരിങ്ങാലക്കുട : ഹിംസയെ പ്രതിരോധിക്കുകയാണ് എക്കാലത്തും കലാകാരന്മാർ ചെയ്‌തതെന്ന് കവിയും സാഹിത്യ അക്കാദമി അധ്യക്ഷനുമായ കെ സച്ചിദാനന്ദൻ പറഞ്ഞു. സാർവ്വദേശീയ സാഹിത്യോത്സവത്തോടനുബന്ധിച്ച് ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് മലയാള വിഭാഗവും സാഹിത്യ അക്കാദമിയും ചേർന്ന്...

മൂണ്‍ സ്‌നൈപ്പർ ഇന്ന് ചന്ദ്രനില്‍ ഇറങ്ങും

ജപ്പാൻ : ജപ്പാന്റെ ബഹിരാകാശ ഏജന്‍സിയായ ജാക്‌സ വിക്ഷേപിച്ച മൂണ്‍ സ്‌നൈപ്പർ എന്ന പേടകം ഇന്ന് ചന്ദ്രനില്‍ ഇറങ്ങും. മാസങ്ങള്‍ നീണ്ട യാത്രയ്‌ക്കൊടുവിലാണ് ജപ്പാന്റെ ദൗത്യം പൂർണമാകാൻ പോകുന്നത്. ഷിയോലി എന്ന ഗര്‍ത്തത്തിന്...

കേരളത്തിലേത് ജനസൗഹൃദ എക്‌സൈസ് സേനയെന്ന് മന്ത്രി എം ബി രാജേഷ്

കേരളത്തിലേത് ജനസൗഹൃദ എക്‌സൈസ് സേനയെന്ന് തദ്ദേശസ്വയംഭരണ, ഗ്രാമവികസന, എക്സൈസ് വകുപ്പ് മന്ത്രി എം.ബി രാജേഷ് അഭിപ്രായപ്പെട്ടു. മുഖ്യമന്ത്രിയുടെ 2022 ലെ എക്സൈസ് മെഡല്‍ദാനവും അവാര്‍ഡ് വിതരണവും നിര്‍വഹിച്ച് പരേഡിനെ അഭിവാദ്യം ചെയ്ത് സംസാരിക്കുകയായിരുന്നു...

ഗൂഗിളില്‍ നിന്ന് കൂടുതല്‍ പേര്‍ പുറത്തായേക്കും

ഗൂഗിളില്‍ നിന്ന് കൂടുതല്‍ പേര്‍ പുറത്തായേക്കും എന്ന മുന്നറിയിപ്പുമായി ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ സുന്ദർ പിച്ചൈ. കമ്പനിയിലെ ജീവനക്കാര്‍ക്ക് നല്‍കിയ കത്തിലാണ് ഈ വര്‍ഷം വലിയ പദ്ധതികളും നിക്ഷേപങ്ങളുമാണ് ആസൂത്രണം...

Latest news

- Advertisement -spot_img