കൊച്ചി : മഹാരാജാസ് കോളജിൽ നടക്കുന്ന വിദ്യാർഥി സംഘർഷങ്ങളുടെ അടിസ്ഥാന കാരണം എസ്എഫ്ഐയുടെ ഏകാധിപത്യവുംഅവർ പുലർത്തുന്ന ഫാസിസ്റ്റ് മനോഭാവവുമാണെന്ന് എസ്‌ഡിപിഐ എറണാകുളം ജില്ലാ സെക്രട്ടറി കെ എ മുഹമ്മദ് ഷമീർ പ്രസ്‌താവനയിൽ വ്യക്തമാക്കി....
പട്ടിക്കാട് : കാസർകോഡ് മുതൽ തിരുവനന്തപുരം വരെ നടത്തുന്ന മനുഷ്യചങ്ങലയുടെ ഓർമ്മക്കായി ഡിവൈഎഫ്ഐ സമരമരം നട്ടു. പീച്ചി മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ പയ്യനത്ത് നടന്ന ചടങ്ങിൽ ഡിവൈഎഫ്ഐ മണ്ണുത്തി ബ്ലോക്ക് വൈസ് പ്രസിഡന്റ്...
ഇരിങ്ങാലക്കുട : പട്ടാപ്പകൽ ഇരിങ്ങാലക്കുട നഗരമധ്യത്തിൽ ബൈക്കിലെത്തി വീട്ടമ്മയുടെ മാല പൊട്ടിച്ച് മോഷ്ടാക്കൾ രക്ഷപ്പെട്ടു. കളത്തുംപടി ദുർഗ്ഗാദേവി ക്ഷേത്രത്തിലേക്ക് തൊഴാൻ പോകുന്ന വഴി കൂടൽമാണിക്യം ക്ഷേത്രത്തിലെ അടിയന്തര ജോലിക്കാരൻ വിജയന്റെ ഭാര്യ ഗീതയുടെ...
ഇരിങ്ങാലക്കുട : തൃശൂർ ലോക്‌സഭാ മണ്ഡലത്തിൽ ഉൾപ്പെട്ട ഇരിങ്ങാലക്കുട നിയോജകമണ്ഡലത്തിൽ നാലര വർഷം പിന്നിട്ടപ്പോൾ ടി എൻ പ്രതാപൻ എം പിയുടെ പ്രാദേശിക വികസനഫണ്ട് നാല് പഞ്ചായത്തുകൾക്ക് അനുവദിച്ചില്ലെന്ന പരാതിയുമായി സി പി...
തൃശ്ശൂര്‍ : ന്യൂനപക്ഷ വിഭാഗങ്ങളെ ചേര്‍ത്തു പിടിച്ച് സമൂഹത്തിന്റെ മുഖ്യധാരയിലെത്തിക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യമെന്ന് റവന്യൂ വകുപ്പ് മന്ത്രി കെ. രാജന്‍. തൃശ്ശൂര്‍ സെന്റ് മേരീസ് കോളേജ് ജൂബിലി ഹാളില്‍ നടന്ന...
ഗുരുവായൂർ : നവീകരിച്ച പാഞ്ചജന്യം ഗസ്റ്റ് ഹൗസ് നാളെ ഭക്തജനങ്ങൾക്ക് തുറന്നു കൊടുക്കും. ഭക്തർക്ക് ഗസ്റ്റ് ഹൗസിൽ താമസിക്കാൻ ഓൺലൈൻ ബുക്കിങ് ഈ മാസം മുതൽ ആരംഭിക്കുമെന്ന് ദേവസ്വം ഭാരവാഹികൾ അറിയിച്ചു. ഗുരുവായൂർ...
ചങ്ങരംകുളം : പ്രശസ്തമായ കണ്ണേങ്കാവ് ഉത്സവം സമാപിച്ചു. വിശേഷാൽ പൂജകൾക്ക് ശേഷം നടന്ന പറവെപ്പിന് ആയിരങ്ങളാണ് എത്തിയത്. പകൽ പൂരങ്ങൾക്ക് തുടക്കമായതോടെ വിവിധ സ്ഥലങ്ങളിൽ നിന്ന് കരിങ്കാളികൾ ക്ഷേത്രത്തിലേക്ക് ഒഴുകിയെത്തി. ജനസാഗരം കൊണ്ട്...
ഒല്ലൂക്കര : ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്ത് നടപ്പാക്കുന്ന പയ്യനം മുണ്ടക്കത്താഴം കള്‍വര്‍ട്ട് പദ്ധതിയുടെ പ്രവർത്തനങ്ങൾ ജനുവരി 22 മുതല്‍ ആരംഭിക്കുന്നതിനാല്‍ ഗതാഗതം ഭാഗികമായി തടസ്സപ്പെടുമെന്ന് ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.
ഇരിങ്ങാലക്കുട : മാപ്രാണം ഹോളിക്രോസ് ഹയർ സെക്കന്ററി സ്‌കൂളിന്റെ നാൽപ്പതാം വാർഷികാഘോഷ ഉദ്ഘാടനം ടി എൻ പ്രതാപൻ എം പി നിർവ്വഹിച്ചു. സ്കൂൾ മാനേജർ റവ.ഫാ ജോയ് കടമ്പാട്ട് അധ്യക്ഷത വഹിച്ചു. സുപ്രസിദ്ധ...