കോൺഗ്രസ് വിട്ടെത്തിയ പത്മജ വേണുഗോപാലിനെ ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ പങ്കെടുപ്പിക്കില്ലെന്ന വാർത്തകൾ നിഷേധിച്ച് സുരേഷ് ഗോപി. പത്മജയെ തൃശൂരിൽ പ്രചാരണത്തിൽ പങ്കെടുപ്പിക്കേണ്ടെന്ന് ബിജെപി തീരുമാനിച്ചുവെന്നായിരുന്നു പുറത്തുവന്ന വിവരങ്ങൾ. അങ്ങനെയൊരു ചിന്ത ബിജെപിക്കുണ്ടായിരുന്നെങ്കിൽ പത്മജയെ...
ഖത്തർ പ്രധാന മന്ത്രി ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുൽറഹ്മാൻ ബിൻ ജാസിമിന്റെ നേതൃത്വത്തിൽ ദോഹയിൽ നടക്കുന്ന അന്താരാഷ്ട്ര സാമ്പത്തിക ഫോറം പത്താം സമ്മിറ്റ് ഇന്ന് ഷെരാട്ടൺ മജ്‌ലിസ് ഹാളിൽ നടക്കും, വിവിധ രാഷ്ട്രങ്ങളിൽ...
കോഴിക്കോട് പ്ലസ്ടു വിദ്യാർത്ഥിനിയെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കല്ലാച്ചി ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥിനിയായ ദിനയ ദാസ് ആണ് മരിച്ചത്. കുവ്വക്കാട് ശിവക്ഷേത്രത്തിനടുത്ത് (വി.പി മുക്ക്) പുത്തൻപുരയിൽ താഴെ കുനിയിൽ...
വടക്കാഞ്ചേരി : ആരോഗ്യരംഗത്തേക്ക് പുതിയതലമുറ കടന്നുവരണമെന്നും ശ്രീകൃഷ്ണ നഴ്സിംഗ് ഇൻസ്റ്റിറ്റൂട്ടിൻ്റെ പ്രവർത്തനം സമൂഹത്തിന് മാതൃകയും പ്രശംസനീയവുമാണെന്നും ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജർ ഡോ.പി സജീവ്കുമാർ അഭിപ്രായപ്പെട്ടു. ഭാരത് സേവക് സമാജിൻ്റെ...
ന്യൂഡല്‍ഹി : നാലുവയസ്സുകാരിക്കുനേരെ ലൈംഗികാതിക്രമം നടത്തിയ കേസിൽ സ്ത്രീക്ക് 10 വർഷം കഠിനതടവും 16000 രൂപ പിഴയും. ഡല്‍ഹി കോടതിയാണ് പ്രതിയായ ഷഹ്‌സിയ എന്ന സ്ത്രീക്ക് ശിക്ഷവിധിച്ചത്. 2016-ലായിരുന്നു കേസിനാസ്പദമായ സംഭവം. കുഞ്ഞിന്റെ...
കൊച്ചി : നിയന്ത്രണങ്ങളോടുകൂടി മഹാരാജാസ് കോളേജ് തുറക്കാൻ തീരുമാനമായി. വിദ്യാർഥി സംഘർഷത്തെ തുടർന്ന് കഴിഞ്ഞ വ്യാഴാഴ്ചയാണ് മഹാരാജാസ് കോളേജ് അടച്ചത്. കോളേജ് അധികൃതരും പോലീസും വിദ്യാർഥി സംഘടനകളുടെ പ്രതിനിധികളുമായി നടത്തിയ ചർച്ചയിലാണ് ബുധനാഴ്ച്ച...
ഇരിങ്ങാലക്കുട : ശാസ്ത്രരംഗം ഇരിങ്ങാലക്കുട ഉപജില്ലാ ശാസ്ത്ര സംഗമം സംഘടിപ്പിച്ചു. നഗരസഭ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ അഡ്വ. ജിഷ ജോബി പരിപാടി ഉദ്ഘാടനം ചെയ്തു. അന്ധവിശ്വാസങ്ങളെ അകറ്റി പരീക്ഷണ - നിരീക്ഷണങ്ങളിലൂടെ...
പനമരം(വയനാട്) : വയനാട് പനമരത്ത് പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന മൂന്ന് പ്രതികളുടെ ജാമ്യാപേക്ഷ കല്പറ്റ സ്‌പെഷ്യല്‍ അഡീഷണല്‍ കോടതി തള്ളി. റിമാന്‍ഡില്‍ കഴിയുന്ന മധ്യവയസ്‌കന്റെ ജാമ്യാപേക്ഷയും...
ചന്ദ്രനില്‍ ഒരു അതിരടയാളമായി ഇനി ചന്ദ്രയാന്‍-3 വിക്രം ലാന്‍ഡര്‍ . ചന്ദ്രനിലെ വസ്തുക്കള്‍ കൃത്യമായി കണ്ടെത്തുന്നതിനായി വിക്രം ലാൻഡറില്‍ സ്ഥാപിച്ച ചെറു ഉപകരണത്തിന്റെ പരീക്ഷണം നാസ വിജയകരമായി പൂര്‍ത്തിയാക്കി. ചന്ദ്രനെ ചുറ്റിക്കൊണ്ടിരിക്കുന്ന...
വടക്കഞ്ചേരി : പന്നിയങ്കര ടോൾ പ്ലാസയിൽ പ്രദേശവാസികളുടെ വാഹനങ്ങൾക്ക് സൗജന്യയാത്രയ്ക്കുള്ള പരിശോധന കർശനമാക്കിയതോടെ മതിയായ രേഖകൾ ഇല്ലാത്ത നൂറോളം വാഹനങ്ങളിൽ നിന്ന് ടോൾ ഈടാക്കി. വടക്കഞ്ചേരി, കിഴക്കഞ്ചേരി, വണ്ടാഴി, പുതുക്കോട്, കണ്ണമ്പ്ര, പാണഞ്ചേരി...