തൃശ്ശൂർ : ഡോ.ആർ.എൽ.വി രാമകൃഷ്‌ണനെ (DR. RLV RAMAKRISHNAN) നൃത്താവതരണത്തിന് ക്ഷണിച്ച് കേരളകലാമണ്ഡലം.(KERALA KALAMANDALAM) ആർഎൽവി രാമകൃഷ്ണനെതിരെ കലാമണ്ഡലം സത്യഭാമയെന്ന് അറിയപ്പെടുന്ന കലാകാരി നടത്തിയ വംശീയാധിക്ഷേപത്തിന്റെ പിന്നാലെയാണ് നൃത്തമവതരിപ്പിക്കാൻ കലാമണ്ഡലം (KALAMANDALAM)തന്നെ അദ്ദേഹത്തെ...
കുറ്റവിമുക്തയാക്കണമെന്ന് ആവശ്യപ്പെട്ട് കൂടത്തായി(Koodathayi) കൊലപാതക കേസിലെ മുഖ്യപ്രതി ജോളി (J0ly)സമർപ്പിച്ച ഹർജി സുപ്രീം കോടതി തള്ളി. കേസിൽ രണ്ടരവർഷമായി ജയിലിൽ കഴിയുകയാണെന്ന് ചൂണ്ടിക്കാട്ടിയാണ് ജോളി ഹർജി സമർപ്പിച്ചത്. ജയിലിൽ കഴിയുകയാണെങ്കിൽ ജാമ്യപേക്ഷയാണ് നൽകേണ്ടതെന്ന്...
മദ്യനയ കേസിൽ സമർപ്പിച്ച ഹർജി കെജ്രിവാൾ പിൻവലിച്ചു. എൻഫോഴ്സസ്മെന്റ്റ് ഡയറക്ടറേറ്റിന്റെ അറസ്റ്റ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട സമർപ്പിച്ച ഹർജിയാണ് പിൻവലിച്ചത്. മദ്യനയ കേസിൽ ഇഡി അറസ്റ്റ് ചെയ്ത ബിആർഎസ് നേതാവ് കെ കവിതയുടെ ജാമ്യ...
കൊച്ചി: സംസ്ഥാനത്ത് ശക്തമായ ത്രികോണപോരാട്ടം നടക്കുന്ന തൃശൂർ ലോക്സഭാ മണ്ഡലത്തിൽ ഇടതുമുന്നണി സ്ഥാനാർഥി സുനിൽ കുമാറിന് സാധ്യത പ്രവചിച്ച്അഭിപ്രായ സർവേ. ബിജെപി ഏറെ പ്രതീക്ഷയർപ്പിക്കുന്ന മണ്ഡലത്തിൽ ഇത്തവണയും സുരേഷ് ഗോപിയ്ക്ക് മൂന്നാം സ്ഥാനത്തെത്താനേ...
ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള അന്തിമ വോട്ടർപട്ടിക ഏപ്രിൽ 4നു പ്രസിദ്ധീകരിക്കും. പുതുതായി പേരു ചേർക്കേണ്ടവരും സ്ഥലം മാറ്റേണ്ട വരും ഈ മാസം 25ന് അകം അപേക്ഷിച്ചാൽ പട്ടികയിൽ ഇടം നേടാം. സ്‌ഥാനാർഥികൾ നാമനിർദേശ പത്രിക...
കെ. ആർ. അജിത
നൃത്തത്തിലും സംഗീതത്തിലും ജാതിയും നിറവും പ്രധാനമെന്നാണ് ആര്‍.എല്‍.വി. രാമകൃഷ്ണനെതിരായ (RLV RAMAKRISHNAN) വംശീയാധിക്ഷേപത്തിലൂടെ നൃത്തനിപുണയായ ഒരധ്യാപിക പറയുന്നത്. പേരെടുത്തു പറയാതെ ഒരു കലാകാരനെ, കലാകാരിയെ അധിക്ഷേപിച്ചാല്‍ അത് അധിക്ഷേപമല്ലാതിരിക്കുന്നില്ല. കേരളത്തിന്റെ...
തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിൽ സംസ്ഥാനം ഉറ്റുനോക്കുന്ന പോരാട്ടം നടക്കുന്ന വടകര ലോക്‌സഭാ മണ്ഡലം (LDF)എൽഡിഎഫ് പിടിച്ചെടുക്കുമെന്ന് പ്രവചിച്ച് അഭിപ്രായ സർവേ ഫലം. കേരളത്തിൽ(UDF) യുഡിഎഫിന് അനുകൂലമായ തരംഗമുണ്ടാകുമെങ്കിലും പ്രധാന മണ്ഡലങ്ങൾ കൈവിടുമെന്നാണ് ...
തൃശൂർ: താനെടുത്ത തീരുമാനം ശരിയാണെന്നും അതിൽ അഭിമാനവും സംതൃപ്തിയും സന്തോഷവുമുണ്ടെന്ന് കോൺഗ്രസ് വിട്ട് ബിജെപിയിലേക്കെത്തിയ പത്മജ വേണുഗോപാൽ. ഒരു വ്യക്തിയെടുത്ത തീരുമാനം ശരിയെന്ന് ആ വ്യക്തിക്ക് ബോധ്യമുണ്ടെങ്കിൽ മറ്റുള്ളവരുടെ കുറ്റപ്പെടുത്തലുകളിൽ കുറ്റബോധം തോന്നേണ്ട...
തിരുവനന്തപുരം : കേന്ദ്ര സർക്കാരിന്റെ ഭാരത് റൈസിന് ബദലായി സംസ്ഥാന സർക്കാർ കൊണ്ടുവന്ന ശബരി കെ റൈസിന് വൻ സ്വീകാര്യത. ആദ്യഘട്ടത്തിൽ 2000 ടൺ അരിയായിരുന്നു സംഭരിച്ചത്. ഇതിന്റെ വിൽപ്പന രണ്ടുദിവസത്തിനകം...
ലോക്സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടു രാഷ്ട്രീയ പാർട്ടികൾ സൗജന്യമായി മൊബൈൽ ഫോൺ റീചാർജ് ചെയ്തു തരുമെന്നു പ്രചരിപ്പിച്ചു തട്ടിപ്പ്. രാഷ്ട്രീയ പാർട്ടികൾ സൗജന്യമായി 3 മാസത്തെ മൊബൈൽ ഫോൺ റീചാർജ് ചെയ്തു തരുമെന്ന വാഗ്ദാനം...