Wednesday, May 21, 2025
- Advertisement -spot_img

TAG

news

ലോകസഭാ തെരഞ്ഞെടുപ്പ്ഓഡിറ്റോറിയം, കമ്മ്യൂണിറ്റി ഹാള്‍ ഉടമസ്ഥര്‍ രേഖാമൂലം വിവരങ്ങള്‍ നല്‍കണം

തൃശൂർ : ലോകസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തൃശൂര്‍ ലോകസഭാ പരിധിയിലെ മുഴുവന്‍ ഓഡിറ്റോറിയങ്ങള്‍, കമ്മ്യൂണിറ്റി ഹാളുകള്‍ എന്നിവയുടെ ഉടമസ്ഥരും മാനേജര്‍മാരും വിവരങ്ങള്‍ നല്‍കാന്‍ നിര്‍ദേശം. തൃശൂര്‍ ലോകസഭാ മണ്ഡലത്തിലെ സ്ഥാനാര്‍ഥിമാരോ അവരുടെ ഏജന്റുമാരോ...

ആദായ നികുതി വകുപ്പിന്റെ കടിഞ്ഞാൺ : പ്രചരണത്തിന് പണമില്ലാതെ കോൺഗ്രസ്

ദില്ലി : ആദായനികുതി വകുപ്പ് തിരഞ്ഞെടുപ്പ് അടുത്തിരിക്കെ അക്കൗണ്ടുകൾ മരവിപ്പിച്ചതോടെ സാമ്പത്തിക പ്രതിസന്ധിയിലായ കോൺഗ്രസ് പാർട്ടി ജനങ്ങളിൽനിന്ന് പണം ശേഖരിച്ച് പ്രചരണം നടത്താൻ പദ്ധതിയിടുന്നതായി റിപ്പോർട്ടുകൾ. പ്രചാരണസാമഗ്രി തയ്യാറാക്കാൻ, സ്ഥാനാർഥി പര്യടനത്തിന്,...

തെരഞ്ഞെടുപ്പ് പ്രചരണത്തിന് റോബോട്ടുകളും

തൃശ്ശൂർ : ജില്ലയിലെ ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങൾക്ക് റോബോട്ടുകളും. തിരഞ്ഞെടുപ്പിന് മുഴുവൻ വോട്ടർമാരുടെയും പങ്കാളിത്തം ഉറപ്പാക്കാനും വോട്ടർമാർക്ക് ബോധവൽക്കരണം നടത്തുന്നതിനുമുള്ള സ്വീപ് പ്രചാരണ പ്രവർത്തനങ്ങൾക്കാണ് റോബോട്ടുകളെ ഉപയോഗിക്കുന്നത്. പരിപാടിയുടെ ഉദ്ഘാടനം കലൂർ...

ഹൈ സ്പീഡ് റെയിൽ: യാഥാർത്ഥ്യമായാൽ തൃശ്ശൂരിന് ഏറെ നേട്ടം

തൃശൂർ : (THRISSUR)ഷൊർണൂർ - കൊച്ചി, തൃശൂർ - കൊച്ചി ഹൈ സ്പീഡ് (HIGH SPEED)റെയിൽ തൃശൂരിനു ഏറെ ഗുണകരമായേക്കാവുന്ന പദ്ധതിയെന്ന് മെട്രോമാൻ (E. SREEDHARAN)ഇ ശ്രീധരൻ. തൃശൂർ എൻഡിഎ...

തെരഞ്ഞെടുപ്പ് പ്രചാരണ ഫ്ലക്സിൽ വിഗ്രഹത്തിന്റെ ചിത്രം; വി മുരളീധരനെതിരെ പരാതി

ആറ്റിങ്ങൽ: ആറ്റിങ്ങൽ മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർഥി വി മുരളീധരനെതിരെ എൽഡിഎഫ് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർക്ക് പരാതി നൽകി. തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി സ്ഥാപിച്ച ഫ്ലക്സിൽ വിഗ്രഹത്തിന്റെ ചിത്രം ഉൾപ്പെടുത്തിയതിനെതിരെയാണ് പരാതി. മാതൃക പെരുമാറ്റച്ചട്ടത്തി...

ലോകസഭാ തെരഞ്ഞെടുപ്പ് : വാഹനങ്ങളിൽ കർശന പരിശോധന

തിരുവനന്തപുരം : ലോകസഭാ തിരഞ്ഞെടുപ്പിൽ എതെങ്കിലും പ്രത്യേക സ്ഥാനാർഥിക്ക് അനുകൂലമായി വോട്ട് ചെയ്യുന്നതിന് വോട്ടർമാർക്ക് പണമോ, പാരിതോഷികമോ, മദ്യമോ, മറ്റ് സാധന സാമഗ്രികളോ വിതരണം ചെയ്യുന്നത് 1951 ലെ ജന പ്രാതിനിധ്യ നിയമം...

കലാമണ്ഡലം സത്യഭാമയ്‌ക്കെതിരേ ഭിന്നശേഷിക്കാരും രംഗത്ത്

തൃശൂര്‍ : മോഹിനിയാട്ടവുമായി(MOHINIYATTAM) ബന്ധപ്പെട്ട് ഒരു ദൃശ്യമാധ്യമവുമായി നടത്തിയ അഭിമുഖത്തില്‍ മോഹിനിയാട്ട നൃത്താധ്യാപികയായ കലാമണ്ഡലം സത്യഭാമ (SATHYABHAMA) നടത്തിയ പരാമര്‍ശം സാംസ്‌കാരിക കേരളത്തിന് അപമാനകരവും ഭിന്നശേഷി സമൂഹത്തോടുള്ള അവഗണനയുമാണെന്ന് കേരളാ ഫെഡറേഷന്‍ ഓഫ്...

സിദ്ധാർത്ഥന്റെ മരണം : ‘ മെയിൻ ആവുന്നതിലുള്ള അമർഷം ‘ -, ആന്റി റാഗിംഗ് സ്ക്വാഡ്

കൽപ്പറ്റ: (KALPATTA)പൂക്കോട് വെറ്ററിനറി സർവ്വകലാശാലയിൽ റാഗിങ്ങിന് വിധേയമായതിനു പിന്നാലെ തൂങ്ങിമരിച്ച നിലയിൽ കാണപ്പെട്ട വിദ്യാർത്ഥി സിദ്ധാർത്ഥൻ (SIDHARTHAN) മാസങ്ങളോളം പലവിധ പീഡനങ്ങൾ നേരിട്ടിരുന്നതായി സാക്ഷിമൊഴി.സിദ്ധാർത്ഥൻ എട്ടു മാസത്തോളംഎല്ലാ ദിവസവും കോളേജ് യൂണിയൻ പ്രസിഡണ്ട്...

കെ റൈസ്’ വിതരണത്തിന് സപ്ലൈകോയ്ക്ക് 200 കോടി

തിരുവനന്തപുരം : വിപണി ഇടപെടൽ പ്രവർത്തനങ്ങൾക്ക് അടിയന്തരമായി 500 കോടി രൂപ ആവശ്യപ്പെട്ട സപ്ലൈകോയ്ക്ക് (SUPLYCO) സർക്കാർ 200 കോടി രൂപ അനുവദിച്ചു. 'ശബരി കെ റൈസ്' ഉൾപ്പെടെ 13 ഇനം സബ്‌സിഡി...

ഇന്ന് ഒരു മണിക്കൂർ ഇരുട്ട് ആസ്വദിക്കുക : മന്ത്രി കൃഷ്ണൻകുട്ടി

തിരുവനന്തപുരം : ഉയർന്ന താപനില തുടരുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗം രൂക്ഷമായതിനാൽ ഭൗമ മണിക്കൂർ നിർദേശവുമായി വൈദ്യുതിമന്ത്രി കൃഷ്‌ണൻ കുട്ടി. ഇന്ന് രാത്രി 8.30 മുതൽ 9.30വരെ ഭൗമ മണിക്കൂറായി ആചരിക്കാം....

Latest news

- Advertisement -spot_img