2025 ലെ ഹജ്ജ് യാത്രക്ക് സംസ്ഥാനത്തെ മൂന്ന് ഹജ്ജ് പുറപ്പെടല്‍ കേന്ദ്രങ്ങളിലും നേരത്തെ തന്നെ വിമാന നിരക്കുകള്‍ ഏകീകരിക്കണമെന്ന് ചെയര്‍മാന്‍ സി. മുഹമ്മദ് ഫൈസിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സംസ്ഥാന ഹജ്ജ് കമ്മിറ്റി യോഗം...
റേഷന്‍ കാര്‍ഡ് മസ്റ്ററിംഗ് ചെയ്യുന്നതിനുളള സമയപരിധി ഒക്‌ടോബര്‍ എട്ട് വരെയുണ്ടാകും. റേഷന്‍ ഗുണഭോക്താക്കളുടെ ഇ കെവൈസി അപ്‌ഡേഷന്‍ നടത്തുന്നതിന്റെ ഭാഗമായി എ.എ.വൈ(മഞ്ഞ), പി.എച്ച്.എച്ച്(പിങ്ക്) റേഷന്‍ കാര്‍ഡുകളില്‍ ഉള്‍പ്പെട്ട എല്ലാ അംഗങ്ങളും റേഷന്‍ കാര്‍ഡ്,...
കൊച്ചി : യുഡിഎഫിന് വൻ വിജയം ഉണ്ടാകുമെന്നും ഏതെങ്കിലും തരത്തിൽ തോൽവിയുണ്ടായാൽ ഉത്തരവാദിത്വം തനിക്കായിരിക്കുമെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശൻ. സംസ്ഥാനത്ത് എൽഡിഎഫും യുഡിഎഫും തമ്മിലാണ് തെരഞ്ഞെടുപ്പ് പോരാട്ടമെന്നും ത്രികോണ മത്സരം തൃശ്ശൂരിൽ...
തിരുവനന്തപുരം : സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ ക്രിയേറ്റീവ് ക്ലാസ്‌മുറി വരുന്നു. വിജ്‌ഞാനവും തൊഴിലും രണ്ടായി കാണേണ്ടതില്ലെന്ന അവബോധം സ്യഷ്ടിക്കുക, നൈപുണിവിദ്യാഭ്യാസത്തിനു പ്രാധാന്യം നൽകുക എന്നീ ലക്ഷ്യങ്ങളോടെ 600 സ്‌കൂളുകളിലാണു ക്രിയേറ്റീവ് കോർണർ സ്‌ഥാപിക്കുക. 15-20...
27ന് രാവിലെ ആറുവരെ
ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ഭാഗമായി 27ന് രാവിലെ ആറു വരെ തൃശൂര്‍ ജില്ലയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ച് ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനും ജില്ലാ കലക്ടറുമായ വി.ആര്‍. കൃഷ്ണതേജ ഉത്തരവിട്ടു. പരസ്യ പ്രചാരണം അവസാനിക്കുന്ന...
സമൂഹത്തെ ഭിന്നിപ്പിക്കാനുള്ള ശ്രമങ്ങൾ പ്രധാനമന്ത്രി നിർത്തണമെന്ന് കോൺഗ്രസ്അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. കോൺഗ്രസിന്റെ പ്രകടനപത്രിക മുസ്ലിം ലീഗിന്റെ മുദ്രപേറുന്നതെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെവിമർശനത്തിനായിരുന്നു ഖാർഗേയുടെ മറുപടി. ചിലത് മുസ്ലിംകൾക്ക് മാത്രമാണെന്ന് ഞങ്ങൾ...
തിരുവനന്തപുരം: തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ പോളിംഗ് ബൂത്തിലെത്തുമ്പോൾ സാധാരണ തിരിച്ചറിയൽ രേഖയായി ഉപയോഗിക്കേണ്ടത് തെരഞ്ഞെടുപ്പ് കമ്മീഷൻ നൽകുന്ന ഫോട്ടോ ഐഡി കാർഡ് ആണ്. എന്നാൽ, ഈ കാർഡ് കൈവശമില്ലാത്തവർക്ക് തെരഞ്ഞെടുപ്പ് കമ്മീഷൻ നിർദേശിച്ച...
തൃശൂർ : ചലച്ചിത്ര താരങ്ങളായ നടൻ ദീപക് പറമ്പോലും നടി അപർണ ദാസും വിവാഹിതരായി. ഗുരുവായൂർ അമ്പലത്തിൽവച്ചായിരുന്നു വിവാഹം. വളരെ ലളിതമായി നടന്ന വിവാഹ ചടങ്ങളിൽ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്....
കെഎസ്‌ആർടിസിയിൽ മദ്യപിച്ച് ജോലിക്കെത്തി പിടിയിലായവരുടെ എണ്ണം 137 ആയി. ഈ മാസം ഒന്നു മുതൽ നടത്തിയ പരിശോധനയിലാണ് ഇത്രയും പേർ പിടിയിലായത്. ഇതിൽ 73 പേർ ഡ്രൈവർമാരാണ്. 137 പേരിൽ 97 പേർ...