മട്ടന്നൂര്‍ നിയോജക മണ്ഡലത്തില്‍ ഉള്‍പ്പെടുന്നതാണ് പടിയൂര്‍ പഞ്ചായത്ത് കണ്ണൂര്‍: നവകേരള സദസില്‍ പങ്കെടുക്കാത്തതിന് തൊഴിലുറപ്പ് തൊഴിലാളികളുടെ തൊഴില്‍ നിഷേധിച്ചതായി ആരോപണം. കണ്ണൂര്‍ പടിയൂര്‍ പഞ്ചായത്ത് പന്ത്രണ്ടാം വാര്‍ഡിലെ തൊഴിലാളികള്‍ക്കാണ് തൊഴില്‍ നിഷേധിച്ചത്. മട്ടന്നൂര്‍...