മുഖ്യമന്ത്രിയും മന്ത്രിമാരും നവകേരള യാത്ര നടത്തിയപ്പോള്‍ താരമായത് യാത്ര ചെയ്ത ബസ് ആയിരുന്നു. അഭ്യൂഹങ്ങള്‍ക്കിടയില്‍ സസ്‌പെന്‍സായാണ് ബസ് അന്ന് സര്‍ക്കാര്‍ അവതരിപ്പിച്ചത്. മാധ്യമങ്ങള്‍ക്ക് ബസിനകത്ത് കയറി ചിത്രീകരിക്കാനും അന്ന് അവസരം നല്‍കി. മന്ത്രിമാര്‍...