Saturday, April 5, 2025
- Advertisement -spot_img

TAG

national

വീണ്ടും ജെഡിയു അധ്യക്ഷനായി നിതീഷ്

തിരഞ്ഞെടുപ്പിന് മുൻപ് ബിജെപിയുമായി കൈകോർത്തേക്കുമെന്ന് അഭ്യൂഹം ന്യൂഡൽഹി∙ ജനതാദൾ യുണൈറ്റഡ് (ജെഡിയു) അധ്യക്ഷനായി ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിനെ തിരഞ്ഞെടുത്തു. ദേശീയ അധ്യക്ഷൻ ലലൻ സിങ് രാജിവച്ചതിനു പിന്നാലെയാണ് ഏകകണ്ഠേന നിതീഷ് കുമാറിനെ തിരഞ്ഞെടുത്തത്....

നടൻ വിജയ്‌യുടെ നേർക്ക് ചെരുപ്പേറ് …

ചെന്നൈ: തമിഴ് നടൻ വിജയ്ക്ക് നേരെ ചെരുപ്പേറ്. അന്തരിച്ച നടൻ വിജയകാന്തിന് അന്തിമോപചാരം അർപ്പിക്കാൻ എത്തിയപ്പോൾ ആൾക്കൂട്ടത്തിൽ നിന്ന് ചെരുപ്പെറിയുകയായിരുന്നു. ഇന്നലെ രാത്രിയാണ് സംഭവം. വിജയകാന്തിന്റെ മൃതദേഹത്തിൽ അന്തിമോപചാരമർപ്പിച്ച് ജനക്കൂട്ടത്തിനിടയിലൂടെ വാഹനത്തിനടുത്തേയ്ക്ക് നടക്കുകയായിരുന്നു നടൻ....

ഡൽഹിയിലെ സർക്കാർ ആശുപത്രികളിൽ വ്യാജമരുന്ന് വിതരണം

സിബിഐ അന്വേഷണം വേണമെന്ന് ശുപാർശ ഡൽഹിയിലെ സർക്കാർ ആശുപത്രികളിൽ വ്യാജ മരുന്നുകൾ വിതരണം ചെയ്തതായി കണ്ടെത്തി. അപസ്മാരത്തിനായി സാധാരണയായി കൊടുത്തുവരുന്ന ആന്റിപൈലെപ്റ്റിക് മരുന്നായ സോഡിയം വാൾപ്രോയേറ്റ് ഗുണനിലവാരമില്ലാത്തതാണെന്ന് പരിശോധനയിൽ വ്യക്തമായി. ഡിസംബർ 22 -...

ഡിഎംകെ നേതാവ് ദയാനിധി മാരന് കോണ്‍ഗ്രസ് നേതാവ് നോട്ടീസയച്ചു

പാറ്റ്‌ന: ഹിന്ദി ഭാഷയെ അധിക്ഷേപിച്ച് വിവാദ പ്രസ്താവന നടത്തിയ ഡിഎംകെ എംപി ദയാനിധി മാരൻ 15 ദിവസത്തിനകം മാപ്പ് പറയണമെന്നാവശ്യപ്പെട്ട് ബീഹാറിലെ കോണ്‍ഗ്രസ് നേതാവ് ചന്ദ്രിക യാദവ് നോട്ടീസയച്ചു. ബീഹാറിലെയും ഉത്തര്‍പ്രദേശിലെയും ഹിന്ദി...

അയോധ്യ രാമക്ഷേത്ര പ്രതിഷ്ഠ ; രാഷ്ട്രീയ നേട്ടത്തിനായി ബിജെപി മതത്തെ ഉപയോഗിക്കുന്നു: സീതാറാം യെച്ചൂരി

അയോധ്യ രാമക്ഷേത്ര പ്രതിഷ്‌ഠാ ചടങ്ങിനെ ബിജെപി രാഷ്ട്രീയ നേട്ടത്തിനായി ഉപയോഗിക്കുന്നുവെന്ന് സിപിഐഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. കണ്ണൂരിൽ വാര്‍ത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മതത്തെ രാഷ്ട്രീയ ലാഭത്തിനായി ഉപയോഗിക്കുകയാണ്. രാമക്ഷേത്ര പ്രതിഷ്‌ഠയിൽ കോൺഗ്രസ്...

മൂടല്‍മഞ്ഞില്‍ മൂടി ഉത്തരേന്ത്യ; സംസ്ഥാനങ്ങളില്‍ റെഡ് അലേര്‍ട്ട്

ന്യൂഡല്‍ഹി: ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ കനത്ത മൂടല്‍മഞ്ഞ്. ജനുവരി 2 വരെ ഈ സ്ഥിതി തുടരുമെന്ന് ഇന്ത്യന്‍ കാലാവസ്ഥാ വകുപ്പ് (ഐഎംഡി) മുന്നറിയിപ്പ് നല്‍കി. ഡല്‍ഹി, ഉത്തര്‍പ്രദേശ്, പഞ്ചാബ്, ഹരിയാന, ചണ്ഡീഗഢ് എന്നീ സംസ്ഥാനങ്ങളില്‍...

ക്യാപ്റ്റന് വിട; സംസ്‌കാരം വൈകിട്ട് 4:45ന്…

ചെന്നൈ: അന്തരിച്ച നടനും ഡിഎംഡികെ സ്ഥാപകനുമായ വിജയകാന്തിന്റെ സംസ്‌കാരം ഇന്ന്. ഡിഎംഡികെ ആസ്ഥാനത്ത് വൈകുന്നേരം 4:45ന് ആണ് സംസ്‌കാര ചടങ്ങുകള്‍ നടക്കുക. ബീച്ചിലെ ഐലന്‍ഡ് ഗ്രൗണ്ടില്‍ രാവിലെ ആറു മണി മുതല്‍ ഉച്ചയ്ക്ക് ഒരു...

മുസ്ലീം യുവതി പദയാത്രയായി അയോധ്യയിലേക്ക്…..

മുംബൈ: ജനുവരി 22ന് അയോധ്യയിലെ രാമക്ഷേത്രത്തിൽ പ്രതിഷ്ഠാ ചടങ്ങ് നടക്കാനിരിക്കെ മുംബൈയിൽ നിന്ന് അയോധ്യയിലേക്ക് കാൽനടയായി സഞ്ചരിച്ച് മുസ്ലീം യുവതി. മുംബൈ സ്വദേശിനിയായ ശബ്നം എന്ന മുസ്ലീം യുവതിയാണ് മുംബൈയിൽ നിന്ന് അയോധ്യയിലേക്ക്...

ലോക്സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഇന്ധനവില കുറയും

ഡൽഹി: രാജ്യത്തെ പെട്രോൾ ഡീസൽ വില കുറയ്ക്കുന്നത് സംബന്ധിച്ചുള്ള നിർണായക പ്രഖ്യാപനം ഉടൻ ഉണ്ടാകും. ലോക്സഭ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ ഇന്ധനവില കുറയ്ക്കണമെന്ന ആവശ്യം പാർട്ടി നേതൃയോഗത്തിൽ ഉയർന്നിരുന്നു. പുതുവത്സര സമ്മാനം എന്ന നിലയിൽ...

അയോധ്യ പ്രതിഷ്ഠാ ചടങ്ങ്; പ്രധാന കോൺഗ്രസ് നേതാക്കൾ പങ്കെടുക്കില്ല

ഡൽഹി : അയോധ്യ രാമക്ഷേത്ര പ്രതിഷ്ഠാദിന ചടങ്ങിൽ കോൺഗ്രസ് പങ്കെടുത്തേക്കില്ലെന്ന് റിപ്പോർട്ട്. ക്ഷണം കിട്ടിയ പ്രധാന നേതാക്കൾ പോകില്ലെന്നാണ് പുറത്തുവരുന്ന വിവരം. ചടങ്ങിലേക്ക് പ്രതിനിധികളെ അയക്കുന്ന കാര്യത്തിലും തീരുമാനമായില്ല. അതേസമയം, സംഭവവുമായി ബന്ധപ്പെട്ട്...

Latest news

- Advertisement -spot_img