Saturday, April 5, 2025
- Advertisement -spot_img

TAG

national

തടിയന്റവിട നസീർ ഉൾപ്പെടെ എട്ടുപേർക്കെതിരേ എൻ.ഐ.എ. കുറ്റപത്രം

ബംഗളുരു : ബെംഗളൂരുവിൽ ഭീകരാക്രമണത്തിന് പദ്ധതിയിട്ടെന്ന കേസിൽ തടിയന്റവിട നസീർ ഉൾപ്പെടെ എട്ടുപേർക്കെതിരേ ദേശീയ അന്വേഷണ ഏജൻസി (എൻ.ഐ.എ.) കുറ്റപത്രം സമർപ്പിച്ചു. ജുനൈദ് അഹമ്മദ്, സൽമാൻ ഖാൻ, സൈദ് സുഹൈൽ ഖാൻ, മുഹമ്മദ്...

പാർട്ടിയിൽ ചർച്ച ചെയ്തിട്ടില്ല, അനുമതി തേടിയിട്ടുമില്ല’; ബൃന്ദ കാരാട്ടിന്റെ വിവാദ പുസ്തകത്തിൽ സിപിഎം

ദില്ലി: സിപിഎം പൊളിറ്റ് ബ്യൂറോ അംഗം ബൃന്ദ കാരാട്ടിന്റെ വിവാദ പുസ്‌തകം പാർട്ടിയിൽ ചർച്ച ചെയ്‌തിട്ടില്ലെന്ന് സിപിഎം നേതാക്കൾ. പുസ്തകത്തിനായി ബൃന്ദ കാരാട്ട് പാർട്ടിയുടെ അനുമതി തേടിയിട്ടില്ലെന്നും സിപിഎം വൃത്തങ്ങൾ പറയുന്നു. പാർട്ടിയിൽ...

അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠാ വിഗ്രഹം തെരഞ്ഞെടുത്തു

തയ്യാറാക്കിയത് മൈസൂറിലെ ശിൽപി യോഗിരാജ് അരുൺ ദില്ലി: അയോധ്യയിലെ രാമക്ഷേത്രത്തില്‍ പ്രതിഷ്ഠിക്കാനുള്ള ശ്രീരാമ വിഗ്രഹത്തിന്‍റെ രൂപം തെരഞ്ഞെടുത്തു. പ്രശസ്ത ശില്‍പിയും മൈസൂരു സ്വദേശിയുമായ യോഗിരാജ് അരുണാണ് ശില്‍പം ഒരുക്കിയത്.ശ്രീരാമനും ലക്ഷ്മണനും സീതയും ഒരുമിച്ചുള്ള ശില്‍പ്പമാണ്...

സൗജന്യ വാഗ്ദാനങ്ങള്‍ക്കെതിരെ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്

ന്യൂഡല്‍ഹി: സൗജന്യ വാഗ്ദാനങ്ങള്‍ക്കെതിരെ സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. സംസ്ഥാനങ്ങളുടെ സാമ്പത്തിക നില പരിശോധിച്ച് മാത്രമേ പ്രഖ്യാപനങ്ങള്‍ നടത്താവൂയെന്ന് കേന്ദ്രം വ്യക്തമാക്കി. സൗജന്യങ്ങള്‍ സാമ്പത്തിക പ്രതിസന്ധിയിലേക്ക് നയിച്ചേക്കാം. ശ്രീലങ്കയിലേതടക്കം സാഹചര്യം ഉദാഹരിച്ചായിരുന്നു മുന്നറിയിപ്പ്. മൂലധന...

പുതുവർഷ പുലരിയിൽ ആദ്യ യാത്ര, രണ്ട് ദിവസത്തെ ടിക്കറ്റുകൾ വിറ്റുപോയി

ബെംഗളൂരു: പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്ലാഗ് ഓഫ് ചെയ്ത കോയമ്പത്തൂർ - ബെംഗളൂരു വന്ദേ ഭാരതിന്‍റെ യാത്രക്കാരുമായുള്ള ആദ്യ സർവീസ് നാളെ. പുതുവർഷ പുലരിയിലാണ് വന്ദേ ഭാരത് യാത്ര തുടങ്ങുക. രാവിലെ അഞ്ച്...

മേൽക്കൂര ഇടിഞ്ഞുവീണ് കുടുംബത്തിലെ നാലുപേർ മരിച്ചു

ചെന്നൈ: തമിഴ്നാട്ടിൽ വീടിന്‍റെ മേൽക്കൂര ഇടിഞ്ഞു വീണ് ഒരു കുടുംബത്തിലെ നാലുപേർ മരിച്ചു. തമിഴ്നാട് തിരുച്ചിറപ്പള്ളിയിലാണ് സംഭവം. ശാന്തി (75), മരുമകൾ വിജയലക്ഷ്മി (45), കൊച്ചുമകളായ പ്രദീപ (12), ഹരിണി (10) എന്നിവരാണ്...

സെൻസസ്‌ ഒമ്പതാം തവണയും നീട്ടി ….

ന്യൂഡൽഹി : രാജ്യത്തെ കാനേഷുമാരി പ്രവർത്തനങ്ങൾ ഒമ്പതാം തവണയും നീട്ടിവച്ച്‌ ഉത്തരവിറക്കി കേന്ദ്രസർക്കാർ. 2020ൽ നടത്തേണ്ടിയിരുന്ന സെൻസസ്‌ കോവിഡ്‌ മൂലം നീട്ടിയ മോദി സർക്കാർ, തുടർവർഷങ്ങളിൽ കാരണം പറയാതെ മാറ്റിവയ്ക്കുകയായിരുന്നു. ജില്ലാ–-താലൂക്ക്‌–-നഗരങ്ങളുടെയടക്കം ഭരണപരമായ...

ഉത്തരേന്ത്യയില്‍ മൂടല്‍മഞ്ഞ് ശക്തിപ്രാപിക്കുന്നു

ന്യൂഡല്‍ഹി: ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ മൂടല്‍മഞ്ഞ് ശക്തിപ്രാപിക്കാന്‍ സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ്. അടുത്ത രണ്ട് ദിവസം കൊടും തണുപ്പിന് സാധ്യതയുള്ളതായും കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കി. ഡല്‍ഹിയില്‍ വീണ്ടും വായുനിലവാര സൂചിക 400ന്...

അടുത്ത അഞ്ച് വർഷത്തേക്ക് നിയമവിരുദ്ധ പ്രവർത്തനങ്ങൾ (തടയൽ) നിയമത്തിന് കീഴിൽ 'തഹ്‌രീകെ-ഇ-ഹുറിയത്ത്, ജെ&കെ (TeH)' 'നിയമവിരുദ്ധ സംഘടന' ആയി ആഭ്യന്തര മന്ത്രാലയം പ്രഖ്യാപിച്ചു. ജമ്മു കശ്മീരിനെ ഇന്ത്യയിൽ നിന്ന് വേർപെടുത്താനും ഇസ്ലാമിക ഭരണം സ്ഥാപിക്കാനുമുള്ള...

പുതുക്കോട്ടയിൽ വാഹനാപകടം.

പുതുക്കോട്ട ജില്ലയ്ക്ക് സമീപം ഇന്ന് പുലർച്ചെയുണ്ടായ വാഹനാപകടത്തിൽ ഒരു സ്ത്രീ ഉൾപ്പെടെ അഞ്ച് പേർ മരിക്കുകയും 19 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ട്രിച്ചി-രാമേശ്വരം ഹൈവേയിൽ ട്രക്ക് നിയന്ത്രണം വിട്ട് ചായക്കടയിലേക്ക് ഇടിച്ചുകയറി. പരിക്കേറ്റവരെ...

Latest news

- Advertisement -spot_img