ന്യൂഡല്‍ഹി : അടിയന്തര ഓക്സിജന്റെ കുറവിനെ തുടർന്ന് പൈലറ്റ് വിമാനം പറത്താൻ വിസമ്മതിച്ചു. ഇതിനെ തുടർന്ന് എയർ ഇന്ത്യക്ക് 1.1 കോടി രൂപ പിഴ ചുമത്തിയതായി ഏവിയേഷൻ റെഗുലേറ്റർ അറിയിച്ചു. ദീർഘദൂര റൂട്ടുകളിലെ...
കൊല്ലം: പെരുമണ്‍ എൻജി. കോളേജിലെ നേവല്‍ എൻ.സി.സി കേഡറ്റും രണ്ടാം വർഷ കമ്പ്യൂട്ടർ സയൻസ് എൻജി. വിദ്യാർത്ഥിയുമായ എം.പി.അച്യുതൻ 26ന് ഡല്‍ഹിയില്‍ നടക്കുന്ന റിപ്പബ്ലിക് ദിന പരേഡില്‍ കേരള -ലക്ഷദ്വീപ് ഡയറക്ടറേറ്റിനെ പ്രതിനിധീകരിച്ച്...
കോട്ടയം : റിപ്പബ്ലിക് ദിന പരേഡില്‍ ഇന്ത്യൻ നാവികാസേനാ സംഘത്തെ നയിക്കാൻ ദേവിക നമ്പൂതിരിയും. ഡല്‍ഹിയിലെ റിപ്പബ്ലിക് ദിന പരേഡില്‍ ഇന്ത്യന്‍ നാവികസേനയുടെ സംഘത്തെ നയിക്കുന്ന മൂന്ന് വനിതാ പ്ലാറ്റൂണ്‍ കമാന്‍ഡര്‍മാരിലാണ് ഒരാളായി...
ഡൽഹി : ഡല്‍ഹിയിൽ നിന്നുള്ള വാഹനങ്ങൾക്ക് കേരളത്തിൽ വൻ ഡിമാൻഡാണ് ഇപ്പോൾ. പത്തുവര്‍ഷം പഴക്കമുള്ള വാഹനങ്ങള്‍ക്ക് ഡല്‍ഹിയില്‍ നിരോധനം ഏര്‍പ്പെടുത്തിയതിനെ തുടർന്ന് അവിടെ നിന്നുള്ള വാഹനങ്ങൾ കേരളത്തിലേക്കും കയറ്റി അയക്കുന്നു. ഇതിനാണ് കേരളത്തിൽ...
ന്യൂഡൽഹി: അയോധ്യയിലെ പ്രാണപ്രതിഷ്ഠാ ചടങ്ങിൽ പങ്കെടുക്കാൻ ജസ്റ്റിസ് അശോക് ഭൂഷണും . അയോധ്യക്കേസിൽ വിധി പ്രസ്താവിച്ച അഞ്ചംഗ ബെഞ്ചിലെ അംഗമാണ് ജസ്റ്റിസ് അശോക് ഭൂഷൺ. അതേസമയം ഭരണഘടനാബെഞ്ചിൽ വിധിപ്രസ്താവിക്കുന്ന സമയത്ത് ഉണ്ടായിരുന്ന മറ്റുനാല്...
ന്യൂഡല്‍ഹി : റിപ്പബ്ലിക് ദിനാഘോഷത്തിന്റെ പശ്ചാത്തലത്തില്‍ ജനുവരി 19 മുതല്‍ 26 വരെ ഡല്‍ഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വിമാനസര്‍വീസുകള്‍ക്ക് ഭാഗിക നിയന്ത്രണം ഏര്‍പ്പെടുത്തുന്നു. ജനുവരി 19 മുതല്‍ 26 വരെ രാവിലെ...
ന്യൂഡൽഹി : കോടതി നോട്ടീസ് സ്റ്റേ ചെയ്യാത്തതിനെ തുടർന്ന് ലോക്‌സഭയിൽനിന്ന് പുറത്താക്കപ്പെട്ട തൃണമൂൽ കോൺഗ്രസ് മുൻ എം.പി മഹുവ മൊയ്ത്ര ഔദ്യോഗിക വസതി ഒഴിഞ്ഞു. 19ന് രാവിലെ 10 മണിക്ക് മഹുവ മൊയ്‌ത്രയുടെ...
ആസ്റ്റർ ഡി.എം ഹെൽത്ത്കെയർ ഇന്ത്യയിലെ ഏറ്റവും വലിയ മൂന്ന് ആശുപത്രികളിലൊന്നായി മാറും. മലയാളിയായ ഡോ. ആസാദ് മൂപ്പൻ നയിക്കുന്ന പ്രമുഖ ആരോഗ്യ സേവന ശൃംഖലയാണ് ആസ്റ്റർ. ആശുപത്രിയുടെ വളർച്ചയ്ക്കായി 800- 850 കോടി...
രണ്ടുദിവസത്തെ കേരള സന്ദർശനം പൂർത്തിയാക്കിയ ശേഷം പ്രധാനമന്ത്രി നരേന്ദ്രമോദി ഡൽഹിക്ക് മടങ്ങി. നെടുമ്പാശ്ശേരിയിലെ കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, മുഖ്യമന്ത്രി പിണറായി വിജയൻ എന്നിവര്‍ ചേര്‍ന്നാണ് യാത്രയാക്കിയത്.
തൃശൂർ, എറണാകുളം...
ഗുരുവായൂർ: പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ദേവസ്വം ഗുരുവായൂരപ്പന്റെ ദാരുശില്പവും കൃഷ്ണനും രാധയുമുള്ള ചുമർച്ചിത്രവും സമ്മാനിക്കും. ചതുർബാഹുവായ ഗുരുവായൂരപ്പന്റെ ദാരുശില്പം നിർമിച്ചത് ശില്പി എളവള്ളി നന്ദനാണ്. 19 ഇഞ്ച് ഉയരമുള്ള ശില്പം തേക്കുമരത്തിൽ കൊത്തിയെടുത്തതാണ്. നരേന്ദ്രമോദി...