കൊൽക്കത്ത : ആസാമിൽ മനുഷ്യക്കടത്ത് കേസിൽ ബംഗ്ലാദേശ്(Bangladesh), മ്യാൻമർ(Myanmar) എന്നീ രാജ്യങ്ങളിൽ നിന്നുള്ളവർ ഉൾപെടെ 24 പേർക്കെതിരെ എൻഐഎ(NIA) നടപടി. വ്യാജ തിരിച്ചറിയൽ രേഖകൾ ഉണ്ടാക്കി ബംഗ്ലാദേശി പൗരൻമാരെയും മ്യാൻമർ വംശജരായ റോഹിങ്ക്യകളെയും...
ദെഹ്റാഡൂൺ : ജയ്ശ്രീറാം വിളികൾക്കിടയിൽ ഉത്തരാഖണ്ഡ് നിയമസഭയിൽ മുഖ്യമന്ത്രി പുഷ്‌കർ സിങ് ധാമി ഏകീകൃത സിവിൽ കോഡ് ബിൽ അവതരിപ്പിച്ചു. ബിൽ പാസായാൽ ഏകീകൃത സിവിൽ കോഡ് നടപ്പിലാക്കുന്ന ആദ്യത്തെ സംസ്ഥാനമായി ഉത്തരാഖണ്ഡ്...
ഡെറാഡൂൺ : ഉത്തരാഖണ്ഡിൽ ഏക സിവിൽ കോഡ്(Civil Code) സംബന്ധിച്ച് വിദഗ്ധ സമിതി നൽകിയ റിപ്പോർട്ടിന് ഇന്ന് ചേർന്ന മന്ത്രിസഭ യോഗം അംഗീകാരം നൽകി. നാളെ ചേരുന്ന നിയമസഭയുടെ പ്രത്യേക സമ്മേളനത്തിൽ ഏക...
കോഴിക്കോട്: അയോധ്യയിലെ(Ayodhya)രാമക്ഷേത്രവുമായി ബന്ധപ്പെട്ട് മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി(Panakkad Sadhikkali Thangal) തങ്ങളുടെ പ്രസംഗം വിവാദത്തിൽ. അയോധ്യയിലെ രാമക്ഷേത്രവും തകര്‍ക്കപ്പെട്ട പള്ളിക്ക് പകരം പണികഴിപ്പിക്കാനിരിക്കുന്ന ബാബരി മസ്‌ജിദും ഒരേപോലെ മതേതരത്വത്തിന്റെ...
തിരുവനന്തപുരം : സംസ്ഥാനത്ത് അരിവില വർധിച്ച സാഹചര്യത്തിൽ തെലങ്കാനയിൽ(Thelunkana) നിന്ന് അരി എത്തിക്കാൻ സർക്കാരിൻ്റെ നീക്കം. മന്ത്രി ജി ആർ അനിൽ(G R Anil) തെലങ്കാന ഭക്ഷ്യമന്ത്രി ഉത്തംകുമാർ റെഡ്ഡിയുമായി ഇതു സംബന്ധിച്ച്...
മഹാത്മ ഗാന്ധിയുടെ (Ghandhi)എഴുപത്താറാമത് രക്തസാക്ഷിത്വ ദിനം ഇന്ന്. ഗാന്ധിയുടെ സമാധിസ്ഥലമായ രാജ്ഘട്ടിലെത്തി രാഷ്ട്രപതിയും പ്രധാനമന്ത്രിയും പുഷ്പചക്രം സമർപ്പിക്കും. തുടർന്ന് സർവമത പ്രാർത്ഥനയും നടക്കും. രാജ്യത്തിന്റെ വിവിധ ഇടങ്ങളിൽ രക്തസാക്ഷിത്വ ദിനാചരണത്തിന്റെ ഭാഗമായി പരിപാടികൾ...
സുപ്രീം കോടതിയുടെ (Supreme Court) ദീർഘ അവധി അവസാനിപ്പിക്കുന്നതുമായി ബന്ധപ്പെട്ട ചർച്ചകൾക്കു തുടക്കമിടുമെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ്. സുപ്രീം കോടതിയുടെ 75–ാം വാർഷികാഘോഷ വേളയിലാണ് ചീഫ് ജസ്റ്റിസിന്റെ നിർണായക പ്രഖ്യാപനം....
തിരുവനന്തപുരം :കന്യാകുമാരിക്കടുത്ത് ലെമൂർ ബീച്ചിൽ സുഹൃത്തുക്കൾക്കൊപ്പം കുളിക്കാനിറങ്ങിയ തിരുവനന്തപുരം സ്വദേശിയായ യുവാവ് തിരയിൽപ്പെട്ട് മുങ്ങിമരിച്ചു. തിരുവനന്തപുരം ആനയറ സ്വദേശി അരുണിന്റെ മകനും തൈക്കാട് സഹകരണ സംഘത്തിലെ ജീവനക്കാരനുമായ നിഖിൽ (24) ആണ് തിരയിൽപ്പെട്ട്...
വി. ആർ. അജിത് കുമാർ
കേരള മുഖ്യമന്ത്രി പിണറായി വിജയന്‍റെ ശ്രദ്ധേയമായ ഒരു നിരീക്ഷണം കാണുകയുണ്ടായി. മതത്തെയും ഭരണകൂടത്തെയും വേര്‍തിരിക്കുന്ന അതിര്‍ത്തി ചെറുതായി ചെറുതായി ഇല്ലാതാകുന്ന കാലമാണിത് എന്നാണ് അദ്ദേഹം പറഞ്ഞത്. വളരെ ശ്രദ്ധേയമായ...
ന്യൂഡൽഹി : ഉത്തരാഖണ്ഡിൽ (Uttarakhand) ഇനി രാമകഥകളും പഠിക്കണമെന്ന തീരുമാനവുമായി സർക്കാർ. സ്‌കൂൾ പാഠ്യപദ്ധതിയിൽ ശ്രീരാമന്റെ ദേവഭൂമിയുമായുള്ള ബന്ധത്തിന്റെ കഥകൾ അവതരിപ്പിച്ചുകൊണ്ടാണ് തീരുമാനം നടപ്പിലാക്കൽ. ശ്രീരാമനെ ഉത്തരാഖണ്ഡുമായി ബന്ധപ്പെടുത്തിയുള്ള പ്രത്യേക കഥകളും ആഖ്യാനങ്ങളും...