Saturday, April 5, 2025
- Advertisement -spot_img

TAG

national

ചെന്നൈ -ബാംഗ്ലൂർ എക്സ്പ്രസ് വേ ഡിസംബറിൽ

ചെന്നൈ: കർണാടകയുടെയും തമിഴ്നാടിന്റെയും തലസ്ഥാനങ്ങളെ ബന്ധിപ്പിക്കുന്ന ബെംഗളൂരു - ചെന്നൈ (Banguluru-Chennai ) എക്‌സ്പ്രസ് വേ നിർമാണം അതിവേഗം പുരോഗമിക്കുന്നു. ദേശീയപാതയുടെ തമിഴ്‌നാട്ടിലെ നിർമാണം 55 ശതമാനം പൂർത്തിയായിട്ടുണ്ട്. 106 കിലോമീറ്റി ദൈർഘ്യത്തിലാണ്...

ഇലക്ട്രൽ ബോണ്ട് കേസിൽ സുപ്രീം കോടതിയുടെ നിർണായക വിധി

ഇലക്ട്രൽ ബോണ്ട് കേസിൽ സുപ്രീം കോടതിയുടെ നിർണായക വിധി. ഇലക്ട്രൽ ബോണ്ട് അസാധുവാക്കി സുപ്രിംകോടതി. ബോണ്ട് ഭരണഘടനാ വിരുദ്ധമെന്ന് നിരീക്ഷിച്ചുകൊണ്ടാണ് സുപ്രീം കോടതി വിധി. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ അഞ്ചംഗ ഭരണഘടന ബെഞ്ചാണ്...

കർഷക സംഘടനകൾ നാളെ ഭാരത് ബന്ദ് നടത്തും

തിരുവനന്തപുരം : നാളെ രാജ്യവ്യാപകമായി ഗ്രാമീൺ ഭാരത് ബന്ദിന് ആഹ്വാനംചെയ്‌ത് കർഷക സംഘടനകൾ. സംയുക്ത കിസാൻ മോർച്ചയും സെൻട്രൽ ട്രേഡ് യൂണിയനുകളുമാണ് ബന്ദിന് ആഹ്വാനം ചെയ്ത്‌തിരിക്കുന്നത്. രാവിലെ ആറുമുതൽ വൈകീട്ട് നാലുവരെയാണ്ബന്ദ്....

വീണ വിജയന്റെ മാസപ്പടി കേസ്: വെളിപ്പെടുത്തലുമായി ആർ ഒ സി

എക്സാലോജിക്കും കരിമണൽ കമ്പനിയായ സിഎംആർഎല്ലും തമ്മിലുള്ള ദുരൂഹ ഇടപാടിൽ മൂന്ന് വർഷം മുമ്പ് അന്വേഷണം തുടങ്ങിയെന്നും എസ്എഫ്ഐഒ കർണാടക ഹൈക്കോടതിയെ അറിയിച്ചു. എതിർ സത്യവാങ്മൂലത്തിലാണ് വീണയെയും മുഖ്യമന്ത്രിയേയും പ്രതിരോധത്തിലാഴ്ത്തിയുള്ള എസ്എഫ്ഐഒയുടെ വെളിപ്പെടുത്തൽ. 2021 ജനുവരിയിലാണ്...

രാജ്യത്ത് ഹൈവേ നിർമ്മാണം ഇഴയുന്നു

ന്യൂഡൽഹി: രാജ്യത്ത് ഹൈവേ നിർമ്മാണത്തിന്റെ വേഗത കുറയുന്നതായി റിപ്പോർട്ട്. നടപ്പ് സാമ്പത്തിക വർഷത്തിന്റെ ഒമ്പത് മാസം പിന്നിട്ടപ്പോൾ ഹൈവേ നിർമ്മാണം 45% ലക്ഷ്യം മാത്രമാണ് കണ്ടത്. ഈ വർഷം 13,813 കിലോമീറ്റർ ഹൈവേ...

അറബ് രാജ്യത്തെ ഹിന്ദു ക്ഷേത്രം നരേന്ദ്രമോദി ഇന്ന് സമർപ്പിക്കും

അബുദാബി: അബുദാബിയിലെ ആദ്യ ഹിന്ദു (Hindu)ശിലാക്ഷേത്രം പ്രധാനമന്ത്രി നരേന്ദ്ര മോദി (Narendra modi) ഇന്ന് വിശ്വാസികൾക്കായി സമർപ്പിക്കും.ബോചസൻവാസി അക്ഷര പുരുഷോത്തം സ്വാമിനാരായൺ സൻസ്ത(ബിഎപിഎസ്) ക്ഷേത്രം എന്നാണ് അബുദാബിയിലെ ഈ ക്ഷേത്രം അറിയപ്പെടുക. ക്ഷേത്രം(Temble)...

കേരളത്തിലൂടെ അസമിലേക്ക് രണ്ട് സൂപ്പർ ഫാസ്റ്റ് സ്പെഷ്യൽ ട്രെയിനുകൾ; നാല് ദിവസത്തെ യാത്ര, ബുക്കിങ് ആരംഭിച്ചു, സമയക്രമം അറിയാം

തിരുവനന്തപുരം: കന്യാകുമാരിയിൽ നിന്ന് പാലക്കാട് വഴി ദിബ്രുഗഢിലേക്ക് സ്പെഷ്യൽ ട്രെയിനുകളുമായി ഇന്ത്യൻ റെയിൽവേ. യാത്രക്കാരുടെ തിരക്ക് കണക്കിലെടുത്ത് രണ്ട് സൂപ്പർ ഫാസ്റ്റ് സ്പെഷ്യൽ ട്രെയിനുകളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ട്രെയിനുകളുടെ ടിക്കറ്റ് ബുക്കിങ് ഇന്നലെ ആരംഭിച്ചിട്ടുണ്ട്....

ദേശീയ ചലച്ചിത്ര പുരസ്കാരം; ഇന്ദിരാ ഗാന്ധിയുടെയും നടി നർഗീസിന്റെയും പേരുകൾ ഒഴിവാക്കി

ന്യൂഡൽഹി ദേശീയ ചലച്ചിത്ര പുരസ്കാരത്തിൽ നിന്ന് ഇന്ദിരാ ഗാന്ധിയുടെയും (INDIRA GANDHI)നടി നർഗീസ് ദത്തിന്റെയും പേരുകൾ ഒഴിവാക്കി. നവാഗത സംവിധായകനുള്ള പുരസ്കാരത്തിൽ ഇനി ഇന്ദിരാ ഗാന്ധിയുടെ പേരുണ്ടാകില്ല. ദേശീയോദ്ഗ്രഥന ചലച്ചിത്രത്തിനുള്ള പുരസ്കാരത്തിൽ...

കള്ളപ്പണം വെളുപ്പിക്കൽ: തമിഴ്നാട് മന്ത്രി സെന്തിൽ ബാലാജി രാജിവച്ചു

ചെന്നൈ: കള്ളപ്പണം വെളുപ്പിക്കൽ കേസിൽ അറസ്റ്റിലായ തമിഴ്‌നാട് മന്ത്രി സെന്തിൽ ബാലാജി രാജിവെച്ചു. (Senthil Balaji )എൻഫോഴ്സ്മെന്റ്(ED) ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തതിനുശേഷം എം.കെ. സ്റ്റാലിൻ (MK Staalin )മന്ത്രിസഭയിൽ വകുപ്പില്ലാ മന്ത്രിയായി...

സ്പൈസ്ജെറ്റ് എയർലൈൻസിൽ കൂട്ട പിരിച്ചുവിടൽ; 1400 ജീവനക്കാർക്ക് ജോലി നഷ്ടമാകും

ന്യൂഡൽഹി: ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചുവിടാൻ ഒരുങ്ങി സ്പൈസ്ജെറ്റ്(Spice Jet)എയർലൈൻസ്. സാമ്പത്തിക ബാധ്യതയെ തുടർന്ന് ചെലവ് ചുരുക്കലിന്റെ ഭാഗമായി 15 ശതമാനം ജീവനക്കാരെ പിരിച്ചുവിടുമെന്ന് കമ്പനി വൃത്തങ്ങൾ അറിയിച്ചു. 9,000 ജീവനക്കാരാണ് നിലവിൽ സ്പൈസ്ജെറ്റ്(Spice...

Latest news

- Advertisement -spot_img