ചരിത്രത്തിലെ ഏറ്റവും വലിയ നിരക്കിൽ സ്വർണം. ഇന്ന് ഒരു പവന് 560 രൂപയാണ് വർധിച്ചത്. വിപണിയിൽ ഒരു പവൻ സ്വർണത്തിന്റെ വില 47560 രൂപയാണ്. അന്താരാഷ്ട്ര സ്വർണവില 2115 യു.എസ് ഡോളർ കടന്നു....
തിരുവനന്തപുരം: റോഡ് സൗകര്യമില്ലാത്ത മലയോരങ്ങളിലേക്ക് റോപ് വേ നിർമിക്കാനൊരുങ്ങി കേന്ദ്ര റോഡ് ഉപരിതല മന്ത്രാലയം. കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിലാണ് കേന്ദ്രം റോപ് വേ നിർമിക്കുന്നത്. പർവതമാലാ പരിയോജന പദ്ധതിയിലാണ് റോപ് വേ...
ഇന്ന് ഗ്രാമിന് 5,875 രൂപയിലും പവന് 47000 രൂപയിലുമാണ് സംസ്ഥാനത്ത് വ്യാപാരം പുരോഗമിക്കുന്നത്. പവന് 680 രൂപയാണ് വർധിച്ചത്. പണിക്കൂലിയും ജിഎസ്ടി അടക്കമുള്ള നികുതികളും കൂടി ചേർക്കുമ്പോൾ പവന്റെ വില അര ലക്ഷത്തോളം...
ചെന്നൈ: ഇനി ചെന്നൈ നഗരത്തിൽ ബസിൽ യാത്ര ചെയ്യാൻ കയ്യിൽ പണം വേണമെന്നില്ല. പണമില്ലങ്കിലും സുഗമമായി യാത്ര ചെയ്യാം. ചെന്നൈ നഗരത്തിൽ പുതിയ പദ്ധതിക്ക് തുടക്കമായി. നേരത്തെ പരീക്ഷണാടിസ്ഥാനത്തിൽ ഈ പദ്ധതി തുടങ്ങിയിരുന്നു....
കണ്ണൂർ: കേരളത്തിന്റെ വന്ദേ ഭാരത് എക്സ്പ്രസ് മംഗലാപുരത്തേക്ക് നീട്ടുന്നതോടെ മലബാർ മേഖലയിൽ തെളിയുന്നത് വൻ സാധ്യതകൾ. സ്പെയർ റേക്ക് ഉപയോഗിച്ച് പുതിയ സർവീസിന് അവസരമൊരുങ്ങും എന്നതിന് പുറമെ കാസർകോട് സ്റ്റേഷനിൽ ഒഴിയുന്ന മൂന്നാം...
ജൂലായ് ഒന്നിന് പ്രാബല്യത്തില്‍ വരുന്ന ഭാരതീയ ന്യായസംഹിതയിലെ സെക്ഷന്‍ 106-ന്റെ ഉപവകുപ്പി (2) നെതിരേ ട്രക്ക് ഡ്രൈവര്‍മാരുടെ സംഘടന കടുത്ത പ്രതിഷേധമുയര്‍ത്തിയിരുന്നു. തുടര്‍ന്നാണ് ഈ വകുപ്പ് താത്കാലികമായി മരവിപ്പിച്ചത്.അപകടമുണ്ടാക്കിയശേഷം പോലീസില്‍ റിപ്പോര്‍ട്ട് ചെയ്യാതെ...
ഇന്ത്യൻ ബഹിരാകാശ ഗവേഷണ സ്ഥാപനത്തിൻ്റെ(ISRO) രണ്ടാമത്തെ വിക്ഷേപണ കേന്ദ്രത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി തറക്കല്ലിടും. തമിഴ്‌നാട്ടിലെ തൂത്തുക്കുടി ജില്ലയിലെ കുലശേഖര പട്ടണത്ത് 28ന് ആണ് ചടങ്ങ്.ഐഎസ്ആർഒ (ISRO)യുടെ ചെറു ഉപഗ്രഹ വിക്ഷേപണ വാഹനമായ...
ദിസ്പൂർ : 89 വർഷം പഴക്കമുള്ള മുസ്ലീം വിവാഹ നിയമം റദ്ദാക്കി ചരിത്രം സൃഷ്ടിച്ച് അസം സർക്കാർ. പ്രത്യേക മന്ത്രസഭയോ ഗത്തിന്റേതാണ് തീരുമാനം. ഏകീകൃത സിവിൽ കോഡ് നടപ്പാക്കുന്നതിന് മുന്നോടിയായാണ് 1935-ലെ മുസ്ലീം...
തിരുവനന്തപുരം: കേരളത്തിലൂടെ സർവീസ് നടത്തുന്ന വന്ദേ ഭാരത് മംഗളൂരുവിലേക്ക് (Mangalur )നീട്ടിയതോടെ മൂകാംബിക(Mookambika Temble) ക്ഷേത്രത്തിലേക്കുള്ള അതിവേഗ യാത്രയ്ക്കാണ് കളമൊരുങ്ങിയിരിക്കുന്നത്. തിരുവനന്തപുരത്ത് നിന്ന് ആലപ്പുഴ വഴി കാസർകോടേക്ക് പോകുന്ന വന്ദേ ഭാരത് എക്സ്പ്രസാണ്...
ന്യൂഡൽഹി: രാജ്യത്തെ പ്രകമ്പനം കൊള്ളിച്ചുകൊണ്ട് കർഷക പ്രക്ഷോഭം(peasant agitation) നടക്കുന്നതിനിടെ കരിമ്പിന്റെ(Sugarcane) താങ്ങുവില വർദ്ധിപ്പിച്ച് കേന്ദ്ര സർക്കാർ(Central GOvernment). 2024-25 സാമ്പത്തിക വർഷത്തിൽ കരിമ്പ് വില 8 ശതമാനം വർധിപ്പിച്ചതായി സർക്കാർ അറിയിച്ചു....