തൃശ്ശൂർ: അത്യന്തം നീചമായ വാക്കുകളുപയോഗിച്ച് മലയാളികളെയും, മലയാളസിനിമയേയും അപമാനിക്കുന്ന തമിഴ് മലയാളം എഴുത്തുകാരൻ ജയമോഹൻ്റെ പ്രസ്താവനയിൽ പുരോഗമന കലാസാഹിത്യസംഘം സംസ്ഥാനക്കമ്മിറ്റി പ്രതിഷേധിച്ചു."മഞ്ഞുമ്മൽ ബോയ്സ്" മലയാളചലച്ചിത്രം തമിഴ്നാട്ടിൽ വൻവിജയമായതിനെ തുടർന്നാണ് ജയമോഹൻ്റെ പരാമർശം....
മല്ലികാർജുൻ ഖാർഗെയുടെ മരുമകൻ രാധാകൃഷ്ണ ദൊഡ്ഡുമണി ലോക്സഭാ തിരഞ്ഞെടുപ്പിൽ കാലബുറഗി മണ്ഡലത്തിൽ നിന്ന് മത്സരിക്കും. ഖാർഗെയുടെ സ്വന്തം മണ്ഡലമായാണ് കാലബുറഗി അറിയപ്പെടുന്നതെങ്കിലും കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ അദ്ദേഹം പരാജയപ്പെട്ടിരുന്നു. അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ...
ചെന്നൈ: പൗരത്വ നിയമ ഭേദഗതിക്കെതിരെ നടനും തമിഴക വെട്രി കഴകം നേതാവുമായ വിജയ്. നിയമ ഭേദഗതി അംഗീകരിക്കാൻ കഴിയില്ലെന്ന് അദ്ദേഹം പറഞ്ഞു. പൗരത്വ നിയമ ഭേദഗതി പോലുള്ള ഏത് നിയമവും ജനങ്ങൾ സാമൂഹിക...
ന്യൂഡൽഹി : രാജ്യത്തെ ഉപരിതല ഗതാഗത വികസനത്തിൽ നാഴികക്കല്ലായ ദ്വാരക എക്സ്പ്രസ് വേയുടെ 19 കിലോമീറ്റർ എട്ടുവരി എലിവേറ്റഡ് പാത പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു. രാജ്യത്തെ ആദ്യ എട്ടുവരി എലിവേറ്റഡ്...
ജ്യോതിരാജ് തെക്കൂട്ട്
ഇന്ത്യയിലെ ആധുനിക അദ്ധ്യാത്മികാചാര്യന്മാരിൽ ഏറ്റവും പ്രമുഖനായിരുന്നു ശ്രീരാമകൃഷ്ണ പരമഹംസൻ.(SREE RAMAKRISHNA PARAMAHAMSAN) അദ്ധ്യാത്മ മണ്ഡലത്തിൽ എന്നും ഉജ്വലശോഭയോടെ ജ്വലിച്ചു നിൽക്കുന്ന ആത്മീയ തേജസ്സാണ് അദ്ദേഹം. അത്യധികം ആഴമുള്ള ഒരു സൗന്ദര്യദർശനത്തിൻ്റെ പ്രകടനപത്രികയായിരുന്നു...
തിരുവനന്തപുരം: ചന്ദ്രയാൻ-4 ദൗത്യത്തിന്റെ ഭാഗമായി ഒരേ സമയം 2 റോക്കറ്റുകൾ വിക്ഷേപിക്കാൻ ഐഎസ്ആർഒ തയാറെടുക്കുന്നു. ജപ്പാനുമായി സഹകരിച്ചാണ് 'ലൂണാർ പോളാർ എക്സ്പ്ലോറേഷൻ മിഷൻ (എൽയുപിഇഎക്സ്)' എന്നു പേരിട്ട ദൗത്യം നടപ്പാക്കുന്നത്. റോബട്ടിക് സാങ്കേതികവിദ്യയിൽ...
ദില്ലി : ഇലക്ടറൽ ബോണ്ട് കേസിൽ എസ്ബിഐക്ക് തിരിച്ചടി. വിവരങ്ങൾ നൽകാൻ സമയം നീട്ടി നൽകണമെന്ന എസ്ബിഐ(SBI)യുടെ അപേക്ഷ തള്ളിയ സുപ്രീം കോടതി വിവരങ്ങൾ നാളെ കൈമാറണമെന്ന് ഉത്തരവിട്ടു. ബോണ്ട് വാങ്ങിയവരുടെയും...
രഞ്ജി ട്രോഫി ആഭ്യന്തര ക്രിക്കറ്റ് ടൂർണമെന്റ് ഫൈനൽ ഇന്ന് മുംബൈ- വിദർഭ പോരാട്ടം. രഞ്ജി ട്രോഫി ചരിത്രത്തിൽ ഏറ്റവുമധികം തവണ ജേതാക്കളായ മുംബൈ (41) തങ്ങളുടെ 42-ാം കീരിടം തേടിയാണ് ഇന്നിറങ്ങുന്നത്. മറുവശത്ത്...
ചെന്നൈ : നടൻ വിജയ് തുടങ്ങിയ രാഷ്ട്രീയ പാർട്ടി തമിഴക വെട്രി കഴകം അംഗത്വ പ്രചാരണത്തിന് തുടക്കമിട്ടു. ഇതിനായി ഒരു ഓൺലൈൻ സംവിധാനം കഴിഞ്ഞദിവസം പുറത്തിറങ്ങി. ക്യുആർ കോഡ് സ്‌കാൻ ചെയ്ത് അംഗത്വ...
കൊൽക്കത്ത: ഇന്ത്യ ഇന്ന് അഭിമാനത്തിന്റെ നിർവയിലാണ്. കൊൽക്കത്തയിലെ ഹൂഗ്ലി നദിക്കടിയിലൂടെ ഇന്ന് മെട്രോ കുതിക്കുമ്പോൾ ഇന്ത്യയ്ക്ക് അത് അഭിമാന നിമിഷമാണ്. രാജ്യത്തെ ആദ്യ അണ്ടർ വാട്ടർ മെട്രോ ടണൽ ആണ് പശ്ചിമ ബംഗാളിലെ...