ന്യൂഡൽഹി: ഇസ്രയേൽ എംബസിക്ക് സമീപമുണ്ടായ സ്‌ഫോടനത്തിൽ പ്രതികൾക്കായി തെരച്ചിൽ ഊർജിതമാക്കി അന്വേഷണ ഏജൻസികൾ. സ്‌ഫോടനം നടക്കുന്നതിന് തൊട്ടുമുമ്പ് പ്രദേശത്തുണ്ടായിരുന്നവരുടെ പട്ടിക സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെ തയ്യാറാക്കിയിട്ടുണ്ട്.
ഇതുവരെ പത്ത് പേരെ ചോദ്യം ചെയ്തു. ഫോറൻസിക്...
ന്യൂഡൽഹി: കള്ളപ്പണം വെളുപ്പിക്കൽ കേസുമായി ബന്ധപ്പെട്ട കുറ്റപത്രത്തിൽ കോൺഗ്രസ് നേതാവ് പ്രിയങ്കാ ഗാന്ധിയുടെ പേരും. ഹരിയാനയിലെ ഫരീദാബാദില്‍ അഞ്ചേക്കര്‍ സ്ഥലം വാങ്ങിയതുമായി ബന്ധപ്പെട്ട കേസില്‍ സമര്‍പ്പിച്ച കുറ്റപത്രത്തിലാണ് പ്രിയങ്കയുടെ പേരുമുള്ളത്. ഡൽഹി കേന്ദ്രീകരിച്ച്...
ഉത്തരേന്ത്യയിൽ തണുപ്പ് കൂടുന്ന കാലവസ്ഥയാണിപ്പോൾ..എല്ലാവർക്കും ചായയോട് പ്രത്യേകം ഇഷ്ടം കൂടുന്ന സമയം. ആ ഇഷ്ടം മൂലം പണികിട്ടിയത് പാവം ഒരു യുവാവിനാണ്. ഒരു ചായ ചോദിച്ചതിന് ഭർത്താവിന്റെകണ്ണാണ് യുവതി കത്രികയ്‌ക്ക് കുത്തിപ്പെട്ടിച്ചത്. ഭാഗ്പത്തിൽ...
ഭോപ്പാല്‍: മധ്യപ്രദേശിലെ ഗുണയില്‍ ബസ് ഡമ്പര്‍ ട്രക്കുമായി കൂട്ടിയിടിച്ച് മറിഞ്ഞതിന് പിന്നാലെ തീപിടിച്ച് 11 യാത്രക്കാര്‍ മരിച്ചു. 14 പേര്‍ക്ക് പൊള്ളലേറ്റു. ഗുണ- ആരോണ്‍ റൂട്ടില്‍ വെച്ചാണ് അപകടം നടന്നത്.
ട്രക്കുമായി കൂട്ടിയിടിച്ച ബസ്...
ന്യൂഡൽഹി ∙ മാപ്പെഴുതി നൽകി പുറത്തുപോകുന്നോ അതോ ജയിൽ കിടക്കുന്നോ എന്നായിരുന്നു ചോദ്യം. മാപ്പെഴുതാനില്ലെന്ന് ബ്രിട്ടിഷുകാരുടെ മുഖത്തുനോക്കി പറഞ്ഞ ഡോ. എൻ.എസ്.ഹർദികറുടെ ധൈര്യമാണ് പിന്നീട് സേവാദളിന്റെ പിറവിക്കു വഴിതുറന്നത്. ജനസേവനത്തിന്റെ പാരമ്പര്യമുള്ള സേവാദളിന്...
അയോധ്യയിലെ കുബേർ തിലയിൽ ജഡായുവിന്റെ വെങ്കലപ്രതിമ സ്ഥാപിച്ചതായി രാമക്ഷേത്ര ട്രസ്റ്റ് ജനറൽ സെക്രട്ടറി ചമ്പത് റായി. കുബേർ നവരത്ന കുന്ന് എന്നറിയപ്പെടുന്ന കുന്നിൽ വച്ചാണ് ജഡായുവും, ശ്രീരാമനും തമ്മിലുള്ള ബന്ധം ആരംഭിച്ചതെന്നാണ് വിശ്വാസം.(Ayodhya...
ചെന്നൈ: നടനും ഡിഎംഡികെ സ്ഥാപകനുമായ വിജയകാന്ത് (71) അന്തരിച്ചു. കൊവിഡ് ബാധിതനായ അദ്ദേഹം ചെന്നൈയിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം. ശ്വസനസംബന്ധമായ ബുദ്ധിമുട്ടുകളെ തുടര്‍ന്ന് വെന്‍റിലേറ്ററില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു.
ശ്വസനസംബന്ധമായ ബുദ്ധിമുട്ടുകളെ തുടര്‍ന്ന് ഇക്കഴിഞ്ഞ...
ന്യൂഡൽഹി: ഇന്ത്യൻ റെയിൽവേയ്ക്ക് കരുത്തേകാൻ ആറ് റൂട്ടുകളിലേക്ക് കൂടി വന്ദേ ഭാരത് എക്സ്പ്രസുകളെത്തുന്നു. ഡിസംബർ 30 ശനിയാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ട്രെയിനുകളുടെ ഫ്ലാഗ് ഓഫ് ഓൺലൈനിലൂടെ നിർവഹിക്കുക. വന്ദേ ഭാരതുകൾക്ക് പുറമെ,...
ഹൈദരാബാദ്: തെലങ്കാനയിലെ ഉപമുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ പ്രജാഭവന്റെ മുന്നിലെ ബാരിക്കേഡുകൾ ഇടിച്ചു തകർത്ത ശേഷം വ്യാജ പ്രതിയെ ഹാജരാക്കി ദുബായിലേക്ക് രക്ഷപെട്ടു എന്നാരോപിച്ചു മുൻ എം എൽ എ യുടെ മകനെതിരെ ലുക്ക്...
ന്യൂഡല്‍ഹി : ഫ്രാന്‍സിസ് മാര്‍പ്പാപ്പ ഇന്ത്യയിലെത്തുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. 2024 പകുതിയിലോ 2025 ആദ്യമോ ഇന്ത്യയിലെത്തുമെന്നാണ് പ്രധാനമന്ത്രി അറിയിച്ചതായി ക്രിസ്മസ് വിരുന്നില്‍ പങ്കെടുത്ത ക്രൈസ്തവ സഭാ മേലധ്യക്ഷന്മാര്‍.
വികസനത്തിന് ക്രിസ്ത്യന്‍ നേതൃത്വത്തിന്റെ പിന്തുണ വേണമെന്ന്...