തൃശൂര്‍ : സ്വകാര്യമേഖലയിലെ ജീവനക്കാര്‍ക്കും തൊഴിലാളികള്‍ക്കും ലോക്‌സഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് 26ന് വേതനത്തോടു കൂടിയ അവധി പ്രഖ്യാപിച്ചിട്ടുള്ള സാഹചര്യത്തില്‍ എല്ലാ തൊഴിലുടമകളും തൊഴിലാളികള്‍ക്ക് അവധി ഉറപ്പാക്കണമെന്ന് ലേബര്‍ കമ്മിഷണര്‍ അര്‍ജുന്‍ പാണ്ഡ്യന്‍ അറിയിച്ചു....
ചെന്നൈ : 20 വർഷം മുൻപ് റിലീസായ ചിത്രം റീ റിലീസിൽ കോടികൾ നേടി ചരിത്രമായി. ബോക്സോഫീസിൽ തരംഗം തീർത്ത് റീറിലീസായ വിജയ് ചിത്രം 'ഗില്ലി'.യെ അന്നത്തെ ആവേശത്തോടെ തന്നെയാണ് ജനം സ്വീകരിക്കുന്നത്....
എ ആർ റഹ്മാൻ (A.R RAHMAN) ചിട്ടപ്പെടുത്തിയത് എന്ന് അവകാശപ്പെടുന്ന ജയ് ഹോ ഗാനം (JAY HO SONG)വിവാദത്തിൽ. സ്ലം ഡോഗ് മില്ല്യനയർ എന്ന ചിത്രത്തിലെ 'ജയ് ഹോ' പാട്ട് എ.ആർ.റഹ്മാൻ കംപോസ്...
സൗത്ത് ഈസ്‌റ്റ് സെൻട്രൽ റെയിൽവേയുടെ റായ്‌പുർ ഡിവിഷനിലും വാഗൺ റിപ്പയർ ഷോപ്പിലുമായി 1113 ട്രേഡ് അപ്രന്റിസ് അവസരം. ഓൺലൈനായി മേയ് ഒന്നു വരെ അപേക്ഷിക്കാം. ഒരു വർഷ പരിശീലനം. www.secr.indianrailways.gov.inട്രേഡുകൾ: വെൽഡർ (ഗ്യാസ്...
ബയോ ഇൻഫർമാറ്റിക്സ് രംഗത്തു ഗവേഷണ പരിശീലനവും പോസ്‌റ്റ് ഗ്രാജേറ്റ് /പിഎച്ച്‌ഡി അടക്കമുള്ള പ്രോഗ്രാമുകളും നടത്തിവരുന്ന നല്ല സ്‌ഥാപനമാണു കർണാടക സർക്കാർ സഹായത്തോടെ പ്രവർത്തിക്കുന്ന ഐബിഎബി (IBAB: Institute of Bioinformatics and Applied...
ന്യൂഡൽഹി: അടുത്ത അഞ്ച് വർഷക്കാലം ആര് ഇന്ത്യ ഭരിക്കുമെന്ന അറിയുന്ന ലോക്സഭാ തെരഞ്ഞെടുപ്പിന്ഇന്ന് തീയതി കുറിക്കും. ഇന്ന്. വൈകിട്ട് മൂന്ന് മണിക്കാണ്തെരഞ്ഞെടുപ്പ് കമ്മീഷന്റെ വാർത്താസമ്മേളനം നടക്കുന്നത്. ലോക്സഭാ തെരഞ്ഞെടുപ്പിന്പുറമെ, അരുണാചൽ പ്രദേശ്, സിക്കിം,...
വി ആർ അജിത് കുമാർ
പൌരത്വ ഭേദഗതി നിയമം നടപ്പിലാക്കുമ്പോഴും ഏകീകൃത സിവില്‍ കോഡ് നടപ്പിലാക്കുമ്പോഴും ഭരണകക്ഷി മന:പൂര്‍വ്വം മറക്കുന്ന ഒന്നുണ്ട്. 2017 ഒക്ടോബര് രണ്ടിന് സര്‍ക്കാര്‍ നിയമിച്ച രോഹിണി കമ്മീഷന്‍ റിപ്പോര്‍ട്ട്. പിന്നോക്ക...
ബാംഗ്ലൂർ : മാനദണ്ഡങ്ങൾ പാലിക്കാത്തതിനാൽ കർണാടകയിലെ 72 നഴ്സിങ് കോളജുകൾക്ക് അടുത്ത അധ്യയനവർഷം വിദ്യാർഥികളെ പ്രവേശിപ്പിക്കാനാകില്ല. രാജീവ് ഗാന്ധി യൂണിവേഴ്സിറ്റി ഓഫ് ഹെൽത്ത് സയൻസ്സ് സിൻഡിക്കറ്റ് യോഗത്തിൻ്റേതാണു തീരുമാനം. നിലവിലെ വിദ്യാർഥികളെ ബാധിക്കില്ല....
ദേശീയമെഡിക്കൽ NATIONAL MEDICAL പ്രവേശനപരീക്ഷ നീറ്റ്- യുജിക്ക് (NEET) ഓൺലൈനായി അപേക്ഷിക്കാനുള്ള സമയം മാർച്ച് 16 വരെ നീട്ടി. അന്നു രാത്രി 10.50 വരെ അപേക്ഷിക്കാം; 11.50 വരെ പണമടയ്ക്കാം. പുതിയ ഇൻഫർമേഷൻ...
തിരുവനന്തപുരം : ശബരി റെയിൽപാത നിർമാണത്തിന് സന്നദ്ധത അറിയിച്ച് കേരള റെയിൽ ഡവലപ്മെന്റ് കോർപറേഷൻ (കെ റെയിൽ). 3800 കോടിയുടെ എസ്റ്റിമേറ്റിന് അംഗീകാരം ലഭിച്ചതായി റിപ്പോർട്ടുകൾ. കേന്ദ്ര - കേരള സർക്കാരുകൾ തുല്യ...