തൃശ്ശൂർ : നരേന്ദ്രമോദിയുടെ തൃശ്ശൂരിലെ സന്ദർശനത്തിനോടനുബന്ധിച്ച് ബിജെപിയുടെ നേതൃത്വത്തിൽ നാളെ മെഗാ തിരുവാതിര നടക്കും. തേക്കിൻ കാട് മൈതാനിയിൽ നാളെ വൈകീട്ട് നാലിനാണ് രണ്ടായിരത്തോളം വനിതകൾ പങ്കെടുക്കുന്ന മെഗാ തിരുവാതിര അരങ്ങേറുക.
തൃശ്ശൂർ ജില്ലയിൽ...
ഇരിങ്ങാലക്കുട : നരേന്ദ്രമോദിയുടെ വരവിന് സ്വാഗതമേകി ഇരിങ്ങാലക്കുടയിലെ ഓട്ടോതൊഴിലാളി സുഹൃത്തുക്കൾ.
ബസ് സ്റ്റാൻഡിൽ പ്രകടനം നടത്തി നരേന്ദ്രമോദിയുടെ ആശംസാബോർഡും ഉയർത്തിയാണ് ഓട്ടോതൊഴിലാളികൾ പരിപാടി സംഘടിപ്പിച്ചത്. മനു മാധവൻ, വി സി രമേഷ്, ശരത്ത്, ഷൈജു,...
തൃശൂർ: പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തെ ആഘോഷമാക്കാൻ ബിജെപി പൂരനഗരിയില്‍ പൂരക്കാലവും മെഗാതിരുവാതിരയുമടക്കം വിപുലമായ പരിപാടികളാണ് ഒരുക്കുന്നത്.
ജനുവരി മൂന്നിനാണ് പ്രധാനമന്ത്രിയുടെ തൃശൂർ സന്ദർശനം. വൈകിട്ട് മൂന്നിന് കുട്ടനല്ലൂര്‍ ഹെലിപാഡില്‍ ഇറങ്ങുന്ന പ്രധാനമന്ത്രി റോഡ് മാര്‍ഗം തൃശൂരില്‍...
ന്യൂഡൽഹി: യൂട്യൂബ് ചാനലിന് 2 കോടി സബ്സ്ക്രൈബേഴ്സുള്ള ആദ്യ ലോക നേതാവായി ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി.യൂ ട്യൂബ് വിഡിയോകളുടെ കാഴ്‌ചക്കാരുടെ എണ്ണത്തിലും മോദി ബഹുദൂരം മുന്നിലാണ്.
മറ്റു ലോക നേതാക്കളുടെ യൂട്യൂബ് ചാനലുകളെ...
ന്യൂഡല്‍ഹി : ഫ്രാന്‍സിസ് മാര്‍പ്പാപ്പ ഇന്ത്യയിലെത്തുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. 2024 പകുതിയിലോ 2025 ആദ്യമോ ഇന്ത്യയിലെത്തുമെന്നാണ് പ്രധാനമന്ത്രി അറിയിച്ചതായി ക്രിസ്മസ് വിരുന്നില്‍ പങ്കെടുത്ത ക്രൈസ്തവ സഭാ മേലധ്യക്ഷന്മാര്‍.
വികസനത്തിന് ക്രിസ്ത്യന്‍ നേതൃത്വത്തിന്റെ പിന്തുണ വേണമെന്ന്...
തിരുവനന്തപുരം : ക്രിസ്മസ് ആഘോഷത്തിന്റെ നിറവില്‍ ലോകം. സ്‌നേഹത്തിന്റെയും സമാധാനത്തിന്റെ സന്ദേശം ഉള്‍ക്കൊണ്ടാണ് ലോകം ഇന്ന് ക്രിസ്മസ് ആഘോഷിക്കുന്നത്. ദേവാലയങ്ങളില്‍ പ്രാര്‍ത്ഥനകള്‍ നടത്തുന്ന വിശ്വാസികള്‍ ഉണ്ണിയേശുവിന്റെ തിരുപ്പിറവി ആഘോഷമാക്കുകയാണ്. സംസ്ഥാനത്തും വിപുലമായ ആഘോഷ...
ലോകത്തിലെ ഏറ്റവും വലിയ ഓഫീസ് കെട്ടിടമായ ഗുജറാത്തിലെ സൂറത്ത് ഡയമണ്ട് ബോഴ്സ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു. ഏകദേശം 3,500 കോടി രൂപ ചെലവില്‍ നിര്‍മ്മിച്ച ഈ കെട്ടിടത്തിന് 67 ലക്ഷം...
ഇന്ന് മുൻ കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയുടെ 77-ാം ജന്മദിനമാണ്. സോണിയ ഗാന്ധിക്ക് ജന്മദിനാശംസകൾ നേർന്നിരിക്കുകയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി.
"ശ്രീമതി സോണിയാ ഗാന്ധി ജിക്ക് ജന്മദിനാശംസകൾ. അവർ ദീർഘായുസ്സോടെയും ആരോഗ്യത്തോടെയും ജീവിക്കട്ടെ," അദ്ദേഹം...
ന്യൂഡല്‍ഹി: ജനസ്വാധീനമുള്ള ആഗോളനേതാക്കളുടെ പട്ടികയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി വീണ്ടും ഒന്നാമത്. യുഎസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മോണിങ് കണ്‍സള്‍ട്ട് എന്ന സ്ഥാപനത്തിന്റെ 'ഗ്ലോബല്‍ ലീഡര്‍ അപ്രൂവല്‍ റേറ്റിങ് ട്രാക്കര്‍' സര്‍വേയില്‍ 76 ശതമാനം റേറ്റിങ്ങുമായാണ് മോദി...
വിവാഹങ്ങള്‍ വിദേശത്തു നടത്താതെ ഇന്ത്യയില്‍തന്നെ നടത്തിയാല്‍പ്പോരേയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്തിന്റെ സമ്പത്ത് നഷ്ടപ്പെടാതിരിക്കാന്‍ ഇത്തരം ആഘോഷങ്ങള്‍ ഇന്ത്യയില്‍ നടത്തണം. വിവാഹ ഷോപ്പിംഗിന് ഇന്ത്യന്‍ നിര്‍മിത ഉത്പന്നങ്ങള്‍ വാങ്ങണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മന്‍...