കൊല്ലം: പതിനാറുകാരിയെ കാണാന്‍ കേക്കുമായി ബന്ധുവീട്ടിലെത്തിയ യുവാവിനെ ക്രൂരമായി മര്‍ദിച്ചതായി പരാതി. പെണ്‍കുട്ടിയുടെ ജന്മദിനത്തിനാണ് പത്തനംതിട്ട കുമ്മണ്ണൂര്‍ സ്വദേശി മുഹമ്മദ് നഹാസാണ് രാത്രി കേക്കുമായെത്തിയത്. കുപിതരായ പെണ്‍കുട്ടികളുടെ ബന്ധുക്കള്‍തേങ്ങ തുണിയില്‍ കെട്ടി മര്‍ദ്ദിച്ചശേഷം...