നാദാപുരം ഒന്നാം ക്ലാസ് മജിസ്ട്രേട്ട് കോടതിയിലെ തൊണ്ടിമുറിയിൽ കള്ളൻ കയറി. പൂട്ട് തകർത്താണ് കള്ളൻ അകത്തു പ്രവേശിച്ചത്. ജീവനക്കാരൻ മുറി തുറക്കാനെത്തിയപ്പോഴാണ് ഇത് ശ്രദ്ധയിൽപ്പെട്ടത്. കോടതി അധികൃതർ വിവരമറിയിച്ചതോടെ എസ്ഐ എസ്.ശ്രീജിത്തിന്റെ നേതൃത്വത്തിൽ...