ഇരിങ്ങാലക്കുടയുടെ സ്വന്തം നാടകാചാര്യൻ മൺമറഞ്ഞിട്ട് ഒരാണ്ട് തികയുന്നു. നാടക രചയിതാവും സംവിധായകനുമായ ഇരിങ്ങാലക്കുട കണ്ടഞ്ചേരി തങ്കച്ചൻ ഇന്നും കലാസ്വാദകരുടെ മനസ്സിൽ നിന്നും പടിയിറങ്ങി പോയിട്ടില്ല.
ആലപ്പുഴ ജില്ലയിലെ അമ്പലപ്പുഴയിൽ നിന്നും ഇരിങ്ങാലക്കുട നടവരമ്പ് സ്കൂളിൽ...