കൊടുങ്ങല്ലൂർ : കവിയും നിരൂപകനും വിവർത്തകനുമായ എൻ.കെ ദേശം (എൻ. കുട്ടികൃഷ്‌ണപിള്ള-87) അന്തരിച്ചു. കൊടുങ്ങല്ലൂരിൽ (Kodungallur)താലൂക്ക് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. അങ്കമാലിയിലാണ് താമസമെങ്കിലും കുറച്ചു നാളായി കൊടുങ്ങല്ലൂർ എടവിലങ്ങിൽ മകളുടെ വീട്ടിലായിരുന്നു. വാർധക്യാവശതകളിൽ...