മുനമ്പം ജുഡീഷ്യൽ കമ്മീഷന് തൽക്കാലം തുടരാം. സിംഗിൾ ബെഞ്ച് ഉത്തരവിന് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് സ്റ്റേ ഏർപ്പെടുത്തി. തൽക്കാലത്തേക്ക് പ്രവർത്തനം തുടരാമെന്ന് ഹൈക്കോടതി അറിയിച്ചു. സർക്കാരിന്റെ അപ്പീൽ ജൂണിൽ പരിഗണിക്കും.
ഇതോടെ ഹര്‍ജിയിൽ തീരുമാനമാകുന്നതുവരെ...
കൊച്ചി: മുനമ്പം ജുഡീഷ്യല്‍ കമ്മീഷന്റെ നിയമനം റദ്ദാക്കി ഹൈക്കോടതി. ജസ്റ്റിസ് ബെച്ചു കുര്യന്‍ തോമസിന്റെ ബെഞ്ചാണ് നിര്‍ണായക ഉത്തരവിറക്കിയത്. വഖഫ് ഭൂമിയുടെ കാര്യത്തില്‍ ഇടപെടാന്‍ വഖഫ് ബോര്‍ഡിന് തന്നെയാണ് അന്തിമ അധികാരമെന്ന് കോടതി...