Sunday, April 6, 2025
- Advertisement -spot_img

TAG

MUMBAI AIRPORT

മുംബൈ വിമാനത്താവളത്തിന് ബോംബ് ഭീഷണി

മുംബൈ വിമാനത്താവളത്തിൽ നിന്ന് സ്‌ഫോടക വസ്തുക്കളുമായി ഒരാൾ അസർബൈജാനിലേക്ക് യാത്രചെയ്യുന്നുവെന്ന സന്ദേശമാണ് ലഭിച്ചത്. മുംബൈയിലെ ഛത്രപതി ശിവാജി മഹാരാജ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ സ്‌ഫോടനം നടത്താൻ ഗൂഢാലോചന നടന്നിട്ടുണ്ടെന്നാണ് അജ്ഞാതനായ വ്യക്തി ഭീഷണി മുഴക്കിയത്. സെൻട്രൽ ഇൻഡസ്ട്രിയൽ...

അദാനിയുടെ എട്ടാം വിമാനത്താവളം ; ആദ്യഘട്ടച്ചെലവ് ₹17,000 കോടി

ഇന്ത്യയുടെ സാമ്പത്തിക തലസ്ഥാനമായ മുംബൈയില്‍ ശതകോടീശ്വരന്‍ ഗൗതം അദാനി നയിക്കുന്ന അദാനി ഗ്രൂപ്പിന്റെ നിയന്ത്രണത്തില്‍ പുതിയൊരു വിമാനത്താവളം സജ്ജമാകുന്നു. നവി മുംബൈയില്‍ 17,000 കോടി രൂപ ആദ്യഘട്ട നിക്ഷേപത്തോടെ സജ്ജമാകുന്ന എയര്‍പോര്‍ട്ടിന്റെ പ്രവര്‍ത്തനം...

മുംബൈ അന്താരാഷ്ട്ര വിമാനത്താവളം തകര്‍ക്കുമെന്ന് ഭീഷണിപ്പെടുത്തിയയാളെ തിരുവനന്തപുരത്തുനിന്ന് അറസ്റ്റു ചെയ്തു. ഇയാളെ മുംബൈയിലേക്കു കൊണ്ടുപോയി. പത്തു ലക്ഷം ഡോളര്‍ നല്‍കിയില്ലെങ്കില്‍ ടെര്‍മിനല്‍ രണ്ട് തകര്‍ക്കുമെന്നായിരുന്നു ഇ-മെയിലിലൂടെ ഭീഷണി സന്ദേശം.

മുംബൈ വിമാനത്താവളത്തില്‍ ബോംബ് ഭീഷണി

മുംബൈ വിമാനത്താവളത്തിന്റെ ടെര്‍മിനല്‍ 2 സ്ഫോടനം നടത്തുമെന്ന് ഭീഷണി. അടുത്ത 48 മണിക്കൂറിനുള്ളില്‍ ബിറ്റ്കോയിനായി ഒരു മില്യണ്‍ ഡോളര്‍ നല്‍കിയില്ലെങ്കില്‍ ബോംബ് സ്‌ഫോടനമുണ്ടാകുമെന്നാണ് സന്ദേശം. quaidacasrol@gmail.com എന്ന ഇ-മെയില്‍ ഐഡിയില്‍ നിന്ന് മുംബൈ...

Latest news

- Advertisement -spot_img