ഗുരുവായൂര്‍: ദീര്‍ഘകാലമായി ഗുരുവായൂര്‍ ദേവസ്വത്തില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന കൊമ്പന്‍ മുകുന്ദന്‍ ചരിഞ്ഞു. 55 വയസ്സായിരുന്നു. ഇന്ന് രാവിലെ 9:40ന് തെക്കേപ്പറമ്പിലെ കെട്ടുംതറിയിലായിരുന്നു അന്ത്യം. ദീര്‍ഘനാളായി ചികിത്സയിലായിരുന്നു. കോഴിക്കോട് സാമൂതിരി രാജാ 1986 സെപ്റ്റംബര്‍...