Tuesday, April 1, 2025
- Advertisement -spot_img

TAG

Mukesh

സിപിഎം സംസ്ഥാന സമ്മേളനത്തില്‍ കൊല്ലം എംഎല്‍എ മുകേഷിനെ കാണാനില്ല; ഷൂട്ടിംഗ് തിരക്കാണെന്ന് വിശദീകരണം, പാര്‍ട്ടി ഒഴിവാക്കിയതോ?

സമ്മേളന നഗരിയായ കൊല്ലത്തെ പ്രതിനിധിയെ എങ്ങും കാണാനില്ല. മുകേഷിനെ സമ്മേളനത്തില്‍ പങ്കെടുക്കുന്നതിന് അപ്രഖ്യാപിത വിലക്കാണ് പാര്‍ട്ടി ഏര്‍പ്പെടുത്തിയിട്ടുള്ളത് . സംഘാടനത്തില്‍ ഉള്‍പ്പെടെ എം.മുകേഷ് എംഎല്‍എയെ പൂര്‍ണ്ണമായും ഒഴിവാക്കിയാണ് സിപിഎം സംസ്ഥാന സമ്മേളനം കൊല്ലത്ത്...

മുകേഷിനെതിരായ കുറ്റപത്രം മടക്കി കോടതി; തിരുത്തി നല്‍കാന്‍ നിര്‍ദേശം

എറണാകുളം (Eranakulam) : എം മുകേഷ് എംഎല്‍എക്ക് എതിരായ കുറ്റപത്രം തീയതികളിലുണ്ടായ പിഴവിനെ തുടര്‍ന്ന് മടക്കി. (Due to the mistake in the dates, M Mukesh returned the charge...

മുകേഷ് ഉൾപ്പെടെയുളള നടന്മാർക്കെതിരെ ഉന്നയിച്ച പീഡന പരാതികൾ പിൻവലിക്കില്ലെന്ന് ആലുവ സ്വദേശിനിയായ നടി

കൊച്ചി: മുകേഷ് ഉള്‍പ്പെടെയുളള നടന്മാര്‍ക്കെതിരെ ഉന്നയിച്ച പീഡന പരാതികള്‍ പിന്‍വലിക്കില്ലെന്ന് ആലുവ സ്വദേശിനിയായ നടി. പരാതികള്‍ പിന്‍വലിക്കുകയാണെന്ന് കഴിഞ്ഞ ദിവസം നടി പറഞ്ഞിരുന്നു. എന്നാല്‍, ഈ തീരുമാനം മാറ്റികൊണ്ടാണിപ്പോള്‍ പരാതിയുമായി മുന്നോട്ടുപോകുമെന്ന് വ്യക്തമാക്കി...

മുകേഷ്, ജയസൂര്യ, ബാലചന്ദ്രമേനോൻ ഉൾപ്പെടെ ഏഴ് നടൻമാർക്കെതിരായ പീഡനപരാതി പിൻവലിക്കുന്നതായി പരാതിക്കാരിയായ നടി

കൊച്ചി: ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്ത് വന്നതിന് പിന്നാലെ മലയാള സിനിമയെ പിടിച്ചുകുലുക്കുന്ന പീഡന ആരോപണവുമായി എത്തിയ നടി പരാതിയില്‍ നിന്ന് പിന്മാറുന്നു. മലയാള സിനിമാതാരങ്ങളായ മുകേഷ്, ജയസൂര്യ, ഇടവേളബാബു, ബാലചന്ദ്രമേനോന്‍ തുടങ്ങി...

ലൈംഗിക പീഡന പരാതിയിൽ മുകേഷ് എംഎൽഎയെ അറസ്റ്റുചെയ്ത് ജാമ്യത്തിൽ വിട്ടയച്ചു, അറസ്റ്റ് ചെയ്തത് മണിക്കൂറുകൾ നീണ്ട ചോദ്യം ചെയ്യലിനൊടുവിൽ

ലൈംഗിക പീഡന പരാതിയില്‍ കൊല്ലം എംഎൽഎ എം മുകേഷിന്റെ അറസ്റ്റ് രേഖപ്പെടുത്തി ജാമ്യത്തില്‍ വിട്ടു. ചോദ്യം ചെയ്യലിന് പിന്നാലെയാണ് പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് രേഖപ്പെടുത്തിയത്. കേസിൽ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി...

മുകേഷിന്റെ മുൻ‌കൂർ ജാമ്യത്തിനെതിരെ സർക്കാർ ഹൈക്കോടതിയിൽ അപ്പീൽ നൽകില്ല

കൊച്ചി: എം.മുകേഷ് എംഎല്‍എയ്ക്ക് മുന്‍കൂര്‍ ജാമ്യം ലഭിച്ചതിനെതിരെ സര്‍ക്കാര്‍ അപ്പീല്‍ നല്‍കില്ല അന്വേഷണസംഘത്തിന് സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയതായാണ് സൂചന. മുന്‍കൂര്‍ ജാമ്യത്തിനെതിരെ ഹൈക്കോടതിയില്‍ സര്‍ക്കാര്‍ അപ്പീല്‍ നല്‍കുമെന്നായിരുന്നു മുന്‍പ് ലഭിച്ചിരുന്ന വിവരം. ഇതിനുള്ള...

ജാമ്യം ലഭിച്ചതിന് പിന്നാലെ പോസ്റ്റുമായി മുകേഷ് ; ‘സത്യം ചെരുപ്പിട്ട് വരുമ്പോഴേക്കും കള്ളം ലോകം ചുറ്റി കഴിഞ്ഞിരിക്കും’ …

എറണാകുളം (Eranakulam) : നടിയെ പീഡിപ്പിച്ച കേസിൽ മൂൻകൂർ ജാമ്യം ലഭിച്ചതിന് പിന്നാലെ ഫെയ്‌സ്ബുക്ക് പോസ്റ്റുമായി എംഎൽഎ മുകേഷ്. വൈകി ആണെങ്കിലും സത്യം തെളിയുക തന്നെ ചെയ്യും എന്നുമാണ് മുകേഷ് ഫെയ്‌സ്ബുക്ക് പോസ്റ്റിൽ...

ലൈംഗിക പീഡന പരാതിയിൽ മുകേഷിനും ഇടവേള ബാബുവിനും കോടതി മുൻ‌കൂർ ജാമ്യം അനുവദിച്ചു

ലൈം​ഗിക പീഡന പരാതിയിൽ നടനും എംഎൽഎയുമായ മുകേഷിന് മുൻകൂർ ജാമ്യം അനുവദിച്ചു. നടൻ ഇടവേള ബാബുവിനും മുൻകൂർ ജാമ്യം ലഭിച്ചു. എറണാകുളം സെഷൻസ് കോടതിയാണ് ജാമ്യം അനുവദിച്ചത്.  കഴിഞ്ഞ ദിവസം പ്രതികളുടെ മുൻകൂർ ജാമ്യാപേക്ഷ തേടിയുള്ള...

സിപിഎം മുകേഷിനെ ചേർത്തുപിടിക്കുന്നു; ‘ലൈംഗിക പീഡനക്കേസിലെ പ്രതിയായ നടൻ രാജിവയ്ക്കേണ്ട’…

തിരുവനന്തപുരം (Thiruvananthapuram) : സിപിഎം ലൈംഗിക പീ‍ഡനക്കേസിൽ പ്രതിയായ നടൻ എം.മുകേഷ് എംഎൽഎയെ ചേർത്തുപിടിക്കുന്നു. മുകേഷ് എംഎൽഎ സ്ഥാനം രാജിവയ്‌ക്കേണ്ടതില്ലെന്നു സിപിഎം സംസ്ഥാന സമിതി തീരുമാനിച്ചു. മുകേഷിന്റെ രാജി ചോദിച്ചുവാങ്ങണമെന്ന ആവശ്യം സിപിഎമ്മിലും...

മുകേഷിന്‍റെ രാജി; കേരളത്തിലെ വിഷയങ്ങളില്‍ നിലപാട് പറയേണ്ടത് സംസ്ഥാന നേതൃത്വം; ബിനോയ് വിശ്വം

ആലപ്പുഴ (Alappuzha) : മലയാള സിനിമ മേഖലയിലെ സ്ത്രീകളുടെ ആരോപണങ്ങളുടേയും കേസിന്‍റേയും പശ്ചാത്തലത്തില്‍ എം മുകേഷ് എംഎല്‍എ സ്ഥാനം രാജിവക്കണമെന്ന ആനിരാജയുടെ നിലപാട് തള്ളി സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം രംഗത്ത്....

Latest news

- Advertisement -spot_img