Tuesday, April 1, 2025
- Advertisement -spot_img

TAG

mother

എന്റെ മകൾ ഹണി റോസിന്റേത് നല്ല പെരുമാറ്റം; അച്ചടക്കം പഠിപ്പിച്ചത് അമ്മ…

റോസ്സിയുടെയും വർഗീസിന്റെയും ഏക മകളായി പിറന്ന ഹണി റോസിനെ (Honey Rose) അറിയാത്തവരായി ആരെങ്കിലും ഇന്ന് കേരളത്തിൽ ഉണ്ടോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. മറ്റുപലരും സിനിമയ്ക്ക് പിന്നാലെ പാഞ്ഞ് അവസരങ്ങൾ കയ്യെത്തിപ്പിടിച്ചുവെങ്കിൽ, സ്കൂൾ വിദ്യാർത്ഥിനിയായിരിക്കെ...

കെ.എസ്.ആര്‍.ടി.സി. ബസ്സിന്റെ വളയം പിടിച്ച് മകനും ടിക്കറ്റ് മുറിച്ച് അമ്മയും….

തിരുവനന്തപുരം (Thiruvananthapuram) : അമ്മ യമുന ടിക്കറ്റ് കൊടുക്കാനെത്തിയ ബസില്‍ മകന്‍ ശ്രീരാഗിന് ആദ്യ ഡ്യൂട്ടി. ഞായറാഴ്ച കെ.എസ്.ആര്‍.ടി.സി. സ്വിഫ്റ്റില്‍ കൗതുകം നിറച്ചായിരുന്നു അമ്മയുടെയും മകന്റെയും ജോലി. കിഴക്കേക്കോട്ടയില്‍നിന്ന് മെഡിക്കല്‍ കോളേജിലേക്കുള്ള സ്വിഫ്റ്റ്...

നാല് വർഷം കാത്തിരുന്ന് ഉണ്ടായ പിഞ്ചു കുഞ്ഞു തുടർച്ചയായി കരഞ്ഞതിനാൽ ‘അമ്മ’ ചുമരിലെറിഞ്ഞ് കൊന്നു…

നെടുങ്കണ്ടം (Nedumkandam) : നാലു വര്ഷം കാത്തിരുന്നു ഉണ്ടായ പിഞ്ചുകുഞ്ഞു നിർത്താതെ കരഞ്ഞതിനെ തുടർന്ന് പ്രകോപിതയായി ‘അമ്മ' ചുമരിലെറിഞ്ഞു കൊലപ്പെടുത്തി. രണ്ടര മാസം മുമ്പാണ് നെടുങ്കണ്ടത്ത് പിഞ്ചുകുഞ്ഞ് അസ്വാഭാവിക സാഹചര്യത്തിൽ മരണപെട്ട നിലയിൽ...

മകള്‍ സെക്‌സ് റാക്കറ്റില്‍ കുടുങ്ങിയെന്ന വ്യാജ കോള്‍ അമ്മയുടെ ദാരുണാന്ത്യത്തിനു കാരണമായി …

ആഗ്ര (Agra) : ഉത്തര്‍പ്രദേശിലെ ആഗ്രയിലാണ് സംഭവം. മകള്‍ സെക്‌സ് റാക്കറ്റില്‍ കുടുങ്ങിയെന്ന വ്യാജ കോള്‍ അമ്മയുടെ ജീവനെടുത്തു. സര്‍ക്കാര്‍ സ്‌കൂളില്‍ അധ്യാപികയായ മാലതി വര്‍മ(58)യാണ് മരിച്ചത്. മാലതിയുടെ കോളേജ് വിദ്യാര്‍ത്ഥിനിയായ മകള്‍...

തോട്ടിൽ വീണ മകന് രക്ഷകയായി ‘അമ്മ’…

കോട്ടയം (Kottayam) : അയ്മനം കരിമഠം ഗവ. സ്‌കൂളിന് സമീപത്തെ പാലത്തില്‍നിന്നും തോട്ടില്‍ വീണ അഞ്ചുവയസ്സുകാരന് അമ്മ രക്ഷകയായി. കുമരകം ശ്രീകുമാരമംഗലം ക്ഷേത്രം മേല്‍ശാന്തി മോനേഷ് ശാന്തിയുടെയും സല്‍മയുടെയും മകന്‍ ദേവതീര്‍ഥാണ് അപകടത്തില്‍പ്പെട്ടത്. ഇന്നലെയായിരുന്നു...

ജാതി മാറി പ്രണയിച്ചതിനു തമിഴ് നാട്ടിൽ അമ്മയെ കൂട്ടബലാത്സംഗം ചെയ്തു…

ധർമപുരി (Dharmmapuri) : സംഭവം ധർമപുരി കീഴ്മൊരപ്പൂർ ഗ്രാമത്തിലാണ് ഈ അപമാനം നടന്നത്. മകൻ ജാതി മാറി പ്രണയിച്ചതിന് അമ്മയെ കൂട്ടബലാത്സംഗം ചെയ്തു. വീട്ടിന് മുൻപിൽ വിവസ്ത്രയാക്കി അപമാനിച്ചു. കാട്ടിനുള്ളിൽ വച്ച് കൂട്ടബലാത്സംഗം...

അമ്മയെ ചുറ്റിക കൊണ്ട് തലക്കടിച്ചും ഉളി കൊണ്ട് കുത്തിയും കൊലപാതകം; പുഷ്പലതയുടെ മകനെ കേന്ദ്രീകരിച്ച് അന്വേഷണം…

കൊല്ലം (Kollam) : കൊല്ലം പടപ്പക്കരയിൽ കൊല്ലപ്പെട്ട പുഷ്പലതയുടെ പോസ്റ്റുമാർട്ടം ഇന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ നടക്കും. ചുറ്റിക ഉപയോഗിച്ച് തലയ്ക്ക് അടിച്ചും കൂർത്ത ഉളികൊണ്ട് കുത്തിയുമാണ് പുഷ്പലതയെ കൊലപ്പെടുത്തിയത്....

11 വയസുള്ള മകനെ നിലത്തിട്ട് ചവിട്ടി മർദ്ദിച്ച് അമ്മ…

ഉത്തർഖണ്ഡ് (Utharaghand) : ഉത്തരാഖണ്ഡിലാണ് സംഭവം. ഹരിദ്വാർ സ്വദേശിയായ യുവതിക്കെതിരേയാണ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. ഹരിദ്വാര്‍ സ്വദേശിനി 11 വയസ്സുള്ള മകനെ നിലത്ത് കിടത്ത് ശരീരത്ത് കയറിയിരുന്നടക്കം മർദ്ദിക്കുന്ന വീഡിയോ കഴിഞ്ഞ...

മ​ക​ന്റെ വി​യോ​ഗം താ​ങ്ങാ​നാ​വാ​തെ മാ​താ​വ് ജീ​വ​നൊ​ടു​ക്കി

ബം​ഗ​ളൂ​രു (Bengaluru) : മൈ​സൂ​രു​വി​ൽ യു​വാ​വ് കൊ​ല്ല​പ്പെ​ട്ട സം​ഭ​വ​ത്തി​ന് ദാ​രു​ണ ​തു​ട​ർ​ച്ച. സ്ത്രീ​ധ​നം സം​ബ​ന്ധി​ച്ച ത​ർ​ക്ക​ത്തെ തു​ട​ർ​ന്ന് ഉണ്ടായ മ​ക​ന്റെ വി​യോ​ഗം താ​ങ്ങാ​നാ​വാ​തെ മാ​താ​വ് ജീ​വ​നൊ​ടു​ക്കി. മൈ​സൂ​രു കൂ​ർ​ഗ​ള്ളി സ്വ​ദേ​ശി​നി ഭാ​ഗ്യ​യാ​ണ് (45)...

‘അമ്മയാണ് അച്ഛന്‍റെ വിജയത്തിന് പിന്നിൽ’ – ഗോകുൽ സുരേഷ്

എന്റെ അമ്മയുടെ മികവ് തന്നെയാണ് അച്ഛന്റെ വിജയത്തിന് പിന്നിൽ എന്നാണ്‌ സുരേഷ്‌ഗോപിയുടെ മകൻ ഗോകുൽ സുരേഷ് പറഞ്ഞത്. 'വിജയിച്ച ഏതു സ്ത്രീക്ക് പിന്നിൽ ഒരു പുരുഷനും പുരുഷന് പിന്നിൽ ഒരു സ്ത്രീയും ഉണ്ടാകും....

Latest news

- Advertisement -spot_img