ഇരിങ്ങാലക്കുട: മുരിയാട് അജൈവ മാലിന്യങ്ങൾ മഴയത്തും വെയിലത്തും കെട്ടിക്കിടന്നു നശിക്കുന്നതായി പരാതി. ഇത് പഞ്ചായത്തിൻ്റെ അനാസ്ഥയാണെന്ന് ചൂണ്ടിക്കാട്ടി കോൺഗ്രസ് പ്രവർത്തകർ രംഗത്ത്.
പണം വാങ്ങി, വീട്ടുകാരെ കൊണ്ട് കഴുകി വൃത്തിയാക്കി പഞ്ചായത്തിലെ ഹരിതകർമ്മ സേന...