വാരണാസിയിൽ നാമനിർദ്ദേശ പത്രിക സമർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. തുടർച്ചയായ മൂന്നാം തവണയാണ് മോദി വാരണാസി ലോക്‌സഭാ മണ്ഡലത്തിൽ നിന്ന് മത്സരിക്കുന്നത്. കാശിയിലെ കാല ഭൈരവ ക്ഷേത്രത്തില്‍ പ്രാര്‍ഥിച്ച ശേഷമാണ് മോദി വരണാധികാരിയ്ക്ക്...
ലോക്സഭാ തിരഞ്ഞെടുപ്പ് (Lok Sabha Election) അടുത്തിരിക്കെ പ്രധാനമന്ത്രി നരേന്ദ്ര മോദി (Narendra Modi) ഇന്ന് തിരുവനന്തപുരത്തെത്തും (Thiruvananthapuram). വിഎസ്‌എസ്‌സി (VSSC - Vikram Sarabhai Space Centre) യിലെ പദ്ധതികളുടെ ഉദ്ഘാടനത്തിനും...
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദര്‍ശനത്തിനോടനുബന്ധിച്ച് സുരക്ഷാ ക്രമീകരണത്തിന്റെ ഭാഗമായി ജനുവരി 17ന് ഗുരുവായൂര്‍ മുനിസിപ്പാലിറ്റി, കണ്ടാണശ്ശേരി, ചൂണ്ടല്‍, നാട്ടിക, വലപ്പാട് ഗ്രാമപഞ്ചായത്തുകള്‍ എന്നിവയുടെ പരിധികളിലെ പ്രഫഷണല്‍ കോളജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി...
തൃശൂർ : അയോദ്ധ്യ പ്രാണപ്രതിഷ്ഠ വാർത്തകളിൽ നിറയുമ്പോൾ ഒപ്പം വാർത്തകളിൽ നിറയുകയാണ് തൃപ്രയാർ ശ്രീരാമ ക്ഷേത്രവും. അയോദ്ധ്യയിൽ ശ്രീരാമക്ഷേത്രത്തിലെ പ്രതിഷ്ഠ നടക്കാൻ ദിവസങ്ങൾ മാത്രമുള്ളപ്പോഴാണ് പ്രധാനമന്ത്രി തൃപ്രയാർ ശ്രീരാമ ക്ഷേത്രത്തിലെത്തുന്നത്. രാക്ഷസനായ ഖരന്റെ...
കേരളത്തിലെത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി തൃശൂർ തൃപ്രയാർ ശ്രീരാമസ്വാമി ക്ഷേത്രത്തിൽ ദർശനം നടത്തിയേക്കും. നടനും ബിജെപി നേതാവുമായ സുരേഷ് ഗോപിയുടെ മകളുടെ വിവാഹത്തിൽ പങ്കെടുക്കാൻ വേണ്ടി പ്രധാനമന്ത്രിയെത്തുന്നത്. കൊച്ചിയിൽ ഉൾപ്പെടെ രണ്ടു ദിവസത്തെ...
ഗുരുവായൂർ: ഗുരുവായൂരിലെത്തുന്ന പ്രധാനമന്ത്രിയുടെ സുരക്ഷാ ചുമതലയുള്ള എസ്.പി.ജി സംഘം ഗുരുവായൂർ ക്ഷേത്രപരിസരത്ത് പരിശോധന നടത്തി. പ്രധാനമന്ത്രിയുടെ സുരക്ഷാ ചുമതലയുള്ള എസ്.പി.ജി സ്പെഷ്യൽ സുരക്ഷാ ഓഫീസർ എ.ഐ.ജി.പവൻ കുമാർ, ജില്ലാ കളക്ടർ വി.ആർ.കൃഷ്ണ തേജ,...
പാർലമെൻ്റിൻ്റെ ബജറ്റ് സമ്മേളനം ജനുവരി 31 മുതൽ ആരംഭിക്കും. രണ്ടാം മോദി സർക്കാരിൻ്റെ അവസാന ബജറ്റ് സമ്മേളനമാണിതെന്ന പ്രത്യേകതയുമുണ്ട്. ലഭിക്കുന്ന വിവരങ്ങൾ അനുസരിച്ച് ഫെബ്രുവരി 9 വരെ സമ്മേളനങ്ങൾ തുടരും. രാഷ്ട്രപതി ദ്രൗപതി...
ഗുരുവായൂർ: പ്രധാനമന്ത്രി നരേന്ദ്രമോദി ഗുരുവായൂരിൽ എത്തുന്ന ജനുവരി 17-ന് ക്ഷേത്രത്തിൽ രാവിലെ അഞ്ചിനു തുടങ്ങുന്ന ചോറൂൺ വഴിപാട് ആറുമണിക്ക് അവസാനിപ്പിക്കും. തുലാഭാരവും ആറിന് നിർത്തും. ദിവസേന എഴുനൂറിലേറെ കുട്ടികൾക്ക് ചോറൂണ് നടക്കാറുണ്ട്. പ്രധാനമന്ത്രി...
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായ പരാമർശത്തിൽ നിലപാട് കടുപ്പിച്ച് ഇന്ത്യ. മാലദ്വീപ് ഹൈക്കമ്മിഷണറെ ഇന്ത്യ വിളിച്ചുവരുത്തി. ഹൈക്കമ്മിഷണർ ഇബ്രാഹിം ഷഹീബ് വിദേശകാര്യ മന്ത്രാലയ ആസ്ഥാനത്തെത്തി. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായ അപകീർത്തികരമായ പരാമർശങ്ങൾ വിവാദമായതോടെ...
ഇരിങ്ങാലക്കുട : നരേന്ദ്രമോദിയുടെ വരവിന് സ്വാഗതമേകി ഇരിങ്ങാലക്കുടയിലെ ഓട്ടോതൊഴിലാളി സുഹൃത്തുക്കൾ.
ബസ് സ്റ്റാൻഡിൽ പ്രകടനം നടത്തി നരേന്ദ്രമോദിയുടെ ആശംസാബോർഡും ഉയർത്തിയാണ് ഓട്ടോതൊഴിലാളികൾ പരിപാടി സംഘടിപ്പിച്ചത്. മനു മാധവൻ, വി സി രമേഷ്, ശരത്ത്, ഷൈജു,...