കോഴിക്കോട്: കോഴിക്കോട് ചേവായൂര്‍ സര്‍വീസ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിനിടെയുണ്ടായ തര്‍ക്കം തെരുവുയുദ്ധമായി മാറി. സംഘര്‍ഷത്തിനിടെ വോട്ടര്‍മാരെ എത്തിക്കുന്ന വാഹനങ്ങള്‍ക്കു നേരെ കല്ലേറുണ്ടായി. കല്ലേറില്‍ വാഹനങ്ങളുടെ ചില്ലുകള്‍ തകര്‍ന്നു. പറയഞ്ചേരി ഗവ. ഹയര്‍ സെക്കന്‍ഡറി...