പ്രമേഹരോഗികളായ കുട്ടികള്‍ ചികിത്സക്കായി കാത്തിരിക്കുമ്പോള്‍ സര്‍ക്കാര്‍ അനുവദിച്ച കോടികള്‍ പൂഴ്ത്തിവച്ച് ചികിത്സ നിഷേധിച്ച സാമൂഹിക സുരക്ഷാ മിഷനെതിരെ (Kerala Social Security Mission) കര്‍ശന നടപടി സ്വീകരിക്കേണ്ടതാണ്.
ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ള കുടുംബങ്ങളിലെ 18...