കഴക്കൂട്ടത്ത് നിന്ന് കാണാതായ ബാലികയെ പോലീസ് തിരുവനന്തപുരത്ത് എത്തിച്ചു. ഞായറാഴ്ച രാത്രി പത്തരയോടെ കേരള എക്‌സ്പ്രസില്‍ തിരുവനന്തപുരം സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷനില്‍ എത്തിച്ച കുട്ടിയെ ശിശുസംരക്ഷണ സമിതിയുടെ സുരക്ഷിത കേന്ദ്രത്തിലേക്കു മാറ്റി. തിങ്കളാഴ്ച...