തിരുവനന്തപുരം: സഹകരണ മേഖലയില്‍ തൃശ്ശൂര്‍ കേന്ദ്രമാക്കി മികച്ച പ്രവര്‍ത്തനം നടന്നു വരുന്ന എം.എഫ്.ടി.സി ലിമിറ്റഡിന്റെ അനന്തപുരിയിലെ പ്രഥമ ശാഖയ്ക്ക് തുടക്കമായി. പ്രൗഢഗംഭീരമായ സദസ്സിനെ സാക്ഷിയാക്കി ശ്രീ പൗര്‍ണ്ണമിക്കാവ് ക്ഷേത്രം മുഖ്യ കാര്യദര്‍ശി എം.എസ്...