മെക്സിക്കോ: മെക്സിക്കോയിൽ ക്രിസ്‌മസ് ആഘോഷത്തിനിടെ നടന്ന വെടിവെപ്പിൽ 12 പേർ കൊല്ലപ്പെട്ടു. മെക്സിക്കോയിലെ സാൽവറ്റിയേറ നഗരത്തിലാണ് ആക്രമണം നടന്നത്. ആക്രമണത്തിൽ നിരവധി പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.
ആഘോഷങ്ങളുടെ ഭാഗമായി നടന്ന മതസമ്മേളനത്തിനിടെയാണ്...