അച്ഛനും അമ്മയും മികച്ച അഭിനേതാക്കൾ ആണെങ്കിലും മകൾ വെള്ളിത്തിരയിൽ നിന്നും വിട്ടു നിൽക്കുന്ന കക്ഷിയാണ്. പറഞ്ഞുവരുന്നത് ദിലീപിന്റെയും(DILEEP) മഞ്ജു വാര്യരുടെയും(MANJU WARRIAR) മകൾ മീനാക്ഷിയെ കുറിച്ചാണ്. പ്രിയപ്പെട്ടവർ മീനൂട്ടി എന്ന് വിളിക്കുന്ന മീനാക്ഷി(MEENAKSHI)...
നടി കാവ്യ മാധവന്റെ ഉടമസ്ഥതയിലുള്ള വസ്ത്രവ്യാപാര സ്ഥാപനമായ ലക്ഷ്യയുടെ ബ്രാൻഡ് അംബാസിഡർ ആയിരിക്കുന്നത് മറ്റാരുമല്ല ദിലീപിന്റെയും മഞ്ജുവാര്യരുടെയും മകളായ ഡോ. മീനാക്ഷി ദിലീപാണ്. ലക്ഷയുടെ മോഡലായി എത്തിയതോടെ മീനാക്ഷിയുടെ ആരാധകർ ഏറെ സന്തോഷത്തിലാണ്.
മെറൂൺ...
മീനാക്ഷി (Meenakshi Dileep) അമ്മ മഞ്ജുവാര്യരെ ഇന്‍സ്റ്റാഗ്രാമില്‍ ഫോളോ ചെയ്ത വിവരം സന്തോഷത്തോടെയാണ് ആരാധകര്‍ ഏറ്റെടുത്തത്.2014ല്‍ ദിലീപും മഞ്ജുവും വിവാഹമോചനം നേടിയ ശേഷം മീനാക്ഷിയേയും മഞ്ജുവിനെയും ഒന്നിച്ച് പൊതു ചടങ്ങുകളിലോ ചിത്രങ്ങളിലോ വന്നിട്ടില്ല....
ദിലീപിന്റെയും മഞ്ജു വാര്യരുടെയും മകള്‍ മീനാക്ഷി ഗോപാലകൃഷ്ണന്‍ എംബിബിഎസ് പഠനം പൂര്‍ത്തിയാക്കി സര്‍ട്ടിഫിക്കറ്റ് വാങ്ങുന്ന ചിത്രങ്ങള്‍ ദിലീപ് പുറത്തു വിട്ടിരുന്നു. ദൈവത്തിന് നന്ദി എന്റെ മകള്‍ മീനാക്ഷി ഡോക്ടറായിരിക്കുന്നു' എന്ന് ദിലീപ് തന്നെയാണ്...