മീഡിയവണ്‍ ചാനലിനെയും ജമാഅത്തെ ഇസ്ലാമിയെയും കടന്നാക്രമിച്ച് കെ.ടി ജലീല്‍ എം.എല്‍.എ. മീഡിയവണ്ണില്‍ സംപ്രേക്ഷണം ചെയ്ത 'ഔട്ട് ഓഫ് ഫോക്കസ്' പരിപാടിയില്‍ അവതാരകര്‍ ജലീലിനെതിരെ നടത്തിയ വിമര്‍ശനമാണ് പ്രകോപനത്തിന് കാരണം. കെ ടി ജലീല്‍...
കേരളാഹൗസില്‍ കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ ബഡ്ജറ്റിന്റെ പ്രതികരണമെടുക്കാന്‍ എത്തിയ മീഡിയവണ്‍ മാധ്യമപ്രവര്‍ത്തകന്റെ ഭാഗത്ത് നിന്നുണ്ടായ മോശം പെരുമാറ്റം വിമര്‍ശനത്തിന് വിധേയമാകുന്നു. രാഷ്ട്രീയമായി വിയോജിപ്പുണ്ടെങ്കിലും വ്യക്തിപരമായ അധിക്ഷേപം ഒരു മാധ്യമപ്രവര്‍ത്തകന്റെ ഭാഗത്ത് നിന്നും ഉണ്ടാകാന്‍...