Tuesday, May 20, 2025
- Advertisement -spot_img

TAG

mayor arya rajendran

മണിക്കൂറുകള്‍ നീണ്ട രക്ഷാദൗത്യം വിഫലമായി ; പൊട്ടിക്കരഞ്ഞ് മേയര്‍ ആര്യാരാജേന്ദ്രന്‍

തിരുവനന്തപുരം: ആമയിഴഞ്ചാന്‍ തോട്ടില്‍ വീണ് കാണാതായ എന്‍. ജോയിയുടെ മൃതദേഹം കണ്ടെത്തിയ വിവരം മാധ്യമങ്ങള്‍ക്ക് മുമ്പില്‍ പങ്ക് വെയ്ക്കാനെത്തിയ മേയര്‍ ആര്യാരജേന്ദ്രന്‍ ഏറെ നിരാശയിലായിരുന്നു. രണ്ട് ദിവസം നീണ്ട് നിന്ന് മാരത്തണ്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍...

മേയറെയും എംഎല്‍എയേയും വെട്ടിലാക്കി പോലീസ് FIR. മെമ്മറികാര്‍ഡ് നശിപ്പിച്ചു?

തിരുവനന്തപുരം : കെഎസ്ആര്‍ടിസി ഡ്രൈവറും-മേയറും തമ്മിലുളള തര്‍ക്കം വഴിത്തിരിവില്‍. ഡ്രൈവര്‍ യദു നല്‍കിയ പരാതിയില്‍ കേസെടുക്കാതിരുന്ന കന്റോണ്‍മെന്റ് പോലീസിന് തിരുവനന്തപുരം ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് കോടതിയുടെ വിധി തിരിച്ചടിയായിരിക്കുകയാണ്. കോടതി നിര്‍ദ്ദേശം വന്നതോടെ പോലീസ് മേയര്‍ക്കും...

യദു-മേയര്‍ തര്‍ക്കത്തില്‍ ലൈംഗിക ചേഷ്ട കണിച്ചില്ലെന്ന കണ്ടക്ടര്‍ സുബിന്റെ നിര്‍ണായക മൊഴി

തിരുവനന്തപുരം മേയര്‍ആര്യാരാജേന്ദ്രന്‍- കെഎസ്ആര്‍ടിസി ഡ്രൈവര്‍ തര്‍ക്കത്തില്‍ യദുവിന്റെ കൂടെയുണ്ടായിരുന്ന ബസിലെ കണ്ടക്ടര്‍ സുബിന്‍ അന്വേഷണ സംഘത്തിന്റെ മുന്നില്‍ ഹാജരായി മൊഴി നല്‍കി. പിന്‍സീറ്റിലായിരുന്നതിനാല്‍ താന്‍ ഒന്നും കണ്ടിട്ടില്ലെന്നാണ് കണ്ടക്ടര്‍ സുബിന്റെ പറഞ്ഞത്. ചില...

മേയര്‍-ഡ്രൈവര്‍ യദു തര്‍ക്കം: ബസിലെ സിസിടിവിയില്‍ മെമ്മറിക്കാര്‍ഡ് കാണാനില്ലെന്ന് പോലീസ്…അട്ടിമറി സംശയിച്ച് യദു

തിരുവനന്തപുരം: മേയര്‍ ആര്യാ രാജേന്ദ്രനും കെഎസ്ആര്‍ടിസി ഡ്രൈവറും നടുറോഡില്‍ തര്‍ക്കിച്ച കേസില്‍ നിര്‍ണായക തെളിവായ ബസിലെ സിസിടിവി ക്യാമറയിലെ മെമ്മറി കാര്‍ഡ് കാണാനില്ലെന്ന് പോലീസ്. ഇന്ന് നടത്തിയ പരിശോധനയില്‍ പൊലീസ് ബസിലെ ഡിവിആര്‍(ഡിജിറ്റല്‍...

നടുറോഡില്‍ കെഎസ്ആര്‍ടിസി ഡ്രൈവറും മേയര്‍ ആര്യാരാജേന്ദ്രനുമായി തര്‍ക്കം… കേസെടുത്ത് പോലീസ്

തിരുവനന്തപുരം പാളയം ജംഗ്ഷനില്‍ മേയര്‍ ആര്യരാജേന്ദ്രനുമായി (Mayor Arya Rajendran) തര്‍ക്കം. ഇരുവരുടെയും തര്‍ക്കത്തിന്റെ വീഡിയോ തനിനിറം പുറത്ത് വിട്ടിരുന്നു. തുടര്‍ന്ന് മേയറുടെ പരാതിയില്‍ തമ്പാനൂര്‍ ഡിപ്പോയിലെ കെഎസ്ആര്‍ടിസി ഡ്രൈവര്‍ യദുവിനെതിരെ കന്റോണ്‍മെന്റ്...

Latest news

- Advertisement -spot_img