മാസപ്പടിക്കേസില്‍ മാത്യുകുഴല്‍നാടന്‍ എംഎല്‍എയ്ക്ക് കോടതിയില്‍ തിരിച്ചടി. മുഖ്യമന്ത്രി പിണറായി വിജയനും മകള്‍ വീണയ്ക്കുമെതിരായി മാത്യു കുഴല്‍നാടന്‍ എംഎല്‍എ നല്‍കിയ ഹര്‍ജി തിരുവനന്തപുരം വിജിലന്‍സ് കോടതി തളളി. മാത്യുകുഴല്‍നാടന്‍ നല്‍കിയ തെളിവുകള്‍ പര്യാപ്തമല്ലെന്നാണ് കോടതി...