അടിമാലി : പ്രധാനമന്ത്രി പങ്കെടുക്കുന്ന പരിപാടിയിൽ പങ്കെടുക്കുന്നതിൽ വിമർശനമുണ്ടായാൽ പ്രശ്നമില്ലെന്നും താൻ ആരുടെയും ചെലവിൽ അല്ല ജീവിക്കുന്നതെന്നും അടിമാലി ഇരുന്നൂറേക്കറിലെ മറിയക്കുട്ടി. ‘‘ഒരു പാർട്ടിയുടെയും പൈസ വാങ്ങിയിട്ടില്ല. വൃത്തികേടു കാണിക്കുന്നത് കണ്ടാൽ പറയും....