ഗുരുവായൂരിന്റെ മുഖമുദ്രയായ മഞ്ജുളാൽത്തറ അടിമുടിമാറ്റത്തിനൊരുങ്ങുന്നു. ആൽത്തറയിൽ ചിറകു വിടർത്തിനിൽക്കുന്ന ഗരുഡന്റെ ശില്പം മാറ്റി പ്രതിഷ്ഠിക്കാൻ പുതിയത് ഒരുങ്ങി. നിലവിലുള്ള ഗരുഡൻ്റെ അതേ അളവും രൂപഭാവവും മാറാതെ കളിമണ്ണിലാണ് ശില്പം പണിതിട്ടുള്ളത്. ഇനിയത് വെങ്കലത്തിലേക്ക്...