മദ്യപാനം പ്രോത്സാഹിപ്പിക്കുന്ന വീഡിയോകൾ സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യുന്ന`മല്ലു കുടിയൻ´എന്ന് പേരുള്ള ഇൻസ്റ്റാ പ്രൊഫൈൽ ഉടമ പൊലീസ് പിടിയിലായി. മദ്യപാനം പ്രോത്സാഹിപ്പിച്ച് സ്ഥിരമായി ഇൻസ്റ്റാഗ്രാമിൽ വീഡിയോകൾ പോസ്റ്റു ചെയ്യുന്നത് മല്ലു കുടിയൻ എന്ന അപരനാമധേയത്തിൽ...