വയനാട് ഉരുള്‍പ്പെട്ടലില്‍ രക്ഷാദൗത്യത്തിന് വേഗം കൂട്ടിയ ഇന്ത്യന്‍ സൈന്യത്തിന്റെ ബെയ്‌ലി പാലം. പ്രതികൂല കാലാവസ്ഥയെ വകവയ്ക്കാതെ ഇന്ത്യന്‍ സൈന്യം മുണ്ടക്കൈയില്‍ രാപകല്‍ അദ്ധ്വാനച്ചാണ് പാലത്തിന്റെ നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്. സൈന്യത്തിന് നേതൃത്വം നല്‍എന്‍ജിനീയറായ മേജര്‍...